Terrace ൽ roof tile ഇടുക എന്നത് വ്യക്തമാകുന്നില്ല , തറയോട് പാകാറുണ്ട് ( ചൂട് കുറയാൻ ). എന്തായാലും waterproof ചെയ്യാതെ ചെയ്താൽ കുറെ നാളുകൾക്ക് ശേഷം ലീക്ക് ഉണ്ടാകാം . ഗൾഫിൽ ഈ work ഉണ്ട് .
- 6 mm ക്യാപ്പിട്ട് സിമന്റിൽ ചെറിയ തരിയുള്ള മണലും ചേർത്ത് മിക്സ് ചെയ്ത് ടൈലൊട്ടിച്ച് തനി ഗ്രൗട്ടിൽ ജോയന്റ് ഫില്ലിംഗ് നടത്തിയാൽ താങ്കളുടെ ഐഡിയ സൂപ്പർ ആയി കരുതാവുന്നതാണ്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ടൈലിൽ ഇടുന്നതിന് മുമ്പ് വാട്ടർ പ്രൂഫ് ചെയ്തിരിക്കണം. അല്ലെങ്കിൽ 100% ലീക്ക് വരും. കുറച്ച് നാൾ കഴിയുമ്പോൾ ടൈലിന്റെ വിടവിൽ കൂടി വെള്ളം ഇറങ്ങും
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
Terrace ൽ roof tile ഇടുക എന്നത് വ്യക്തമാകുന്നില്ല , തറയോട് പാകാറുണ്ട് ( ചൂട് കുറയാൻ ). എന്തായാലും waterproof ചെയ്യാതെ ചെയ്താൽ കുറെ നാളുകൾക്ക് ശേഷം ലീക്ക് ഉണ്ടാകാം . ഗൾഫിൽ ഈ work ഉണ്ട് .
unique contractors
Contractor | Kollam
tile Ittal slip avum
mericon designers
Water Proofing | Wayanad
ടെറസിൽ വാട്ടർ പ്രൂഫിങ് ചെയ്യൂ എന്നിട്ട് അതിനുമുകളിൽ ടൈം ഒട്ടിക്കുന്നതാവും നല്ലത്
Afsar Abu
Civil Engineer | Kollam
waterproof ചെയ്യുന്നത് നന്നായിരിക്കും
Devasya Devasya nt
Carpenter | Kottayam
- 6 mm ക്യാപ്പിട്ട് സിമന്റിൽ ചെറിയ തരിയുള്ള മണലും ചേർത്ത് മിക്സ് ചെയ്ത് ടൈലൊട്ടിച്ച് തനി ഗ്രൗട്ടിൽ ജോയന്റ് ഫില്ലിംഗ് നടത്തിയാൽ താങ്കളുടെ ഐഡിയ സൂപ്പർ ആയി കരുതാവുന്നതാണ്