ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കുക. ചുവർ നിർമ്മാണത്തിന് എന്ന് പറയുമ്പോൾ വീടിന്റെ ഭിത്തിയാണോ അതോ മതിലിന്റെ ഭിത്തിയാണോ ഉദ്ദേശിച്ചത്. രണ്ടായിരുന്നാലും മണ്ണ് വച്ച് ഇന്നിപ്പോ അധികമാരും ചെയ്യാറില്ല. അഥവാ ഇനി മണ്ണുപയോഗിച്ച് ഭിത്തി പ്ലാസ്റ്ററിംഗ് ആണോ ഉദ്ദേശിച്ചത്? അതിനാണെങ്കിൽ ഒരു പ്രത്യേക മിക്സിംഗ് രീതി ഉണ്ട്. അതെന്തെന്ന് വിശദമാക്കി തരണമെങ്കിൽ ചോദ്യം വ്യക്തമായി പറയുക.
Shan Tirur
Civil Engineer | Malappuram
ചുമർ നിർമ്മിക്കുന്നതിനു മണ്ണ്??
Suresh TS
Civil Engineer | Thiruvananthapuram