hamburger
vinod kumar

vinod kumar

Home Owner | Thiruvananthapuram, Kerala

മുകളിലത്തെ ബാത്രൂം പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം
likes
2
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

sunkenslab ആയി roof വാർക്കുക 15-20 cm drop ചെയ്ത് വാർക്കണം ,Plumbing ന് നല്ല quality pipe material ഉപയോഗിച്ച് work ചെയ്ത് , leak test ചെയ്ത് , ചോർച്ച ഇല്ലന്ന് ഉറപ്പാക്കുക , ഭിത്തിയും , ഫ്ലോറും വാട്ടർപ്രൂഫ് വർക്ക് ചെയ്യുക , spacer , epoxy എന്നിവ ഉപയോഗിച്ച് quality യോടെ wall tile ,floor tile വർക്ക് ചെയ്യുക.

Afsar  Abu
Afsar Abu

Civil Engineer | Kollam

water proofing

Akshay Sathyan
Akshay Sathyan

Civil Engineer | Pathanamthitta

water proofing

Skywood interiors  Trivandrum
Skywood interiors Trivandrum

Contractor | Thiruvananthapuram

water proofing must

Jais k
Jais k

Plumber | Malappuram

proper water proofing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store