hamburger
vinod kumar

vinod kumar

Home Owner | Thiruvananthapuram, Kerala

Mud interlock ഉപയോഗിച്ച വീട് വെയ്ക്കുമ്പോൾ bathroom plumbing worksum tiles varksilum ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ്
likes
1
comments
3

Comments


Jithu Deva
Jithu Deva

Flooring | Thiruvananthapuram

ബാത്‌റൂമിൽ ഗം മാത്രം ഉപയോഗിച്ച് ടൈൽ ഒട്ടിക്കുക a

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

plumbing work സാധാരണ ചെയ്യുമ്പോലെ തന്നെ ചെയ്യാം. പൈപ്പിടുന്ന ഭാഗം കട്ടിംഗ് മെഷീൻ വെച്ചു കട്ട് ചെയ്യാം. ഉളിക്ക് അടിക്കരുത്. ഭിത്തിയിൽ ടൈൽ വർക്കും സാധാരണ ചെയ്യ പോലെ തന്നെ ചെയ്യാം.Air bubble വരാതെ നല്ല രീതിയിൽ ഗ്രൗട്ട് ടൈലിന് പുറക് വശത്ത് തേയ്ച്ച് പിടിപ്പിടിച്ച്ട്ട് ഒട്ടിക്കുക. Joint free tiles ആയാൽ നന്നായിരിക്കും. appoxy joint filler വേണമെങ്കിൽ ഉപയോഗിക്കാം. പക്ഷെ നിർബന്ധമൊന്നുമില്ല. first floor റിലെ bath room ആണെങ്കിൽ floor ൽ മാത്രം ആവശ്യമെന്ന് തോന്നു വാണെങ്കിൽ വാട്ടർപ്രൂഫ് ചെയ്യാം. ഇന്റർ ലോക്കിംഗ് ബ്രിക്കിൽ മാത്രം 26 കെട്ടിടങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഇന്നേ വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ചെയ്ത ഒരു വീട്ടിലും. എവിടെയാണെങ്കിലും ഏത് ബ്രിക്കിലാണെങ്കിലും ചെയ്യേണ്ട പണി നീറ്റ് ആയി ചെയ്താൽ പിന്നെ പ്രശ്നം ഉണ്ടാകില്ലെന്നാണ് എന്റെ ഇത്രയും കാലത്തെ അനുഭവം.

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproofing നന്നായി ചെയ്യുക. no compromise. അത്രെ ഉള്ളു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store