Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
SUDHEERAN R K
Home Owner | Kollam, Kerala
കൊല്ലത്ത് mud interlock വിൽക്കുന്ന കമ്പനി ഉണ്ടോ
0
0
More like this
ആലപ്പുഴ ജില്ലയില്‍ low budget ല്‍ mud interlock Brick kondu ഭംഗിയായി വീടുപണി ചെയ്യുന്ന company ഉണ്ടോ ? ഉണ്ടെങ്കിൽ please contact me.
mud interlock bricksinte first floor bathroom നിർമാണത്തിൽ ലീകേജ് ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
കൊല്ലത്ത് ഫില്ലെർ സ്ലാബ് supply ചെയ്യുന്നവര്‍ ഉണ്ടോ
കൊല്ലത്ത് പഴയ വീട് പൊളിച്ചു കൊടുക്കുന്നവർ ഉണ്ടോ?
കോട്ടയം ഏരിയ യിൽ നല്ലരീതിയിൽ led ബോർഡ് വർക്ക് ചെയ്യന്ന കമ്പനി no ഉണ്ടോ
അഞ്ചൽ അടുത്ത് best quality mud interlock എവിടെ കിട്ടും
Mud interlock ഉപയോഗിച്ച വീട് വെയ്ക്കുമ്പോൾ bathroom plumbing worksum tiles varksilum ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ്
കൊല്ലത്ത് ഇൻ്റീരിയർ വർക് ചെയ്യുന്ന carpenters ഉണ്ടോ??
G.I SQUARE TUBE 4×2 SECOND HAND കിട്ടാൻ ചാൻസ് ഉണ്ടോ...?? കൊല്ലത്ത് ആണ്. ഉണ്ടെങ്കിൽ pls Inform.....
interlock mud bricks wall water proofing മെറ്റീരിയൽ ഏതാണ് ഉപയോഗിക്കേണ്ടത് ( നല്ല ബ്രാൻഡ് )
കൊല്ലം പാലത്തറ mud interlock പണിത വീട് Painting ചെയ്യണം..
mud interlock bricks clear paint ചെയുന്നത് മാറ്റ് ആണോ ഗ്ലോസി ആണോ നല്ലത്, ഏത് കമ്പനിയുടെ പ്രോഡക്റ്റ് ആണ് നല്ലത്
കൊല്ലത്ത് ലോക് കട്ടയിൽ പണിയുന്ന ടീം ഉണ്ടോ
നെയ്യാറ്റിൻകര.. ഏറ്റവും നല്ല ക്വാളിറ്റി interlock mud and interlock cement brick എവിടെ കിട്ടും.. പറയാമോ.. വിലയും എത്ര ആണ്
interlock mud bricks wall water proofing മെറ്റീരിയൽ ഏതാണ് ഉപയോഗിക്കേണ്ടത് ( നല്ല ബ്രാൻഡ് )
Mud interlock bricks water proofing ചെയ്തു varnishing ചെയുന്നതിനുള്ള മെറ്റീരിയൽസ് ഏതാണ്
കൊല്ലത്ത് കോൺഗ്രീറ്റ് കട്ട് ചെയ്യുന്നവർ ഉണ്ടോ
fountain work ചെയ്യുന്നവര്‍ കൊല്ലത്ത് ഉണ്ടോ? Contact me. Pls
വീടിന്റെ മുറ്റം ട്രസ്സ് വർക്ക് ചെയ്ത് പോളി കാർബൺ ഷീറ്റ് ഇടണം . എത്ര ബഡ്ജറ്റ് ആകും ? 540 sq ft ഉണ്ട് . കൊല്ലത്ത് ലെബർ ചെയ്ത് തരാൻ താല്പര്യമുള്ള ആരെങ്കിലും ഉണ്ടോ ?
interlock bricks (mud or cement) kollam ജില്ലയിൽ rate എത്ര ആകും ? labour rate ?
Join the Community to
start finding Ideas &
Professionals