അവരവരുടെ വീട് ഏത് മോഡൽ ആയിരിക്കണമെന്നും എത്ര bed rooms വേണമെന്നും മറ്റ് സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും എത്ര sq. feet വീടായിരിക്കണമെന്നും ബഡ്‌ജറ്റ് എത്രവരെ ആകാമെന്നും കണക്കിലെടുത്ത് വീട് പണിയുവാൻ ഏൽപ്പിക്കുന്ന എഞ്ചിനീയറെ ക്കൊണ്ട് /വാസ്തു അചാര്യനെക്കൊണ്ട്/സ്വയം പ്ലാൻ വരപ്പിക്കുക/ വരക്കുക. വാസ്തു ആചാര്യൻ അല്ലെങ്കിൽ വാസ്തു സംബന്ധമായ കോലളവിൽ മുറികളും പുറം ചുറ്റും വീടിന്റെ ദിക്കിനനുസരിച്ചുള്ള യോനിയും, ഗൃഹ നക്ഷത്രവും മുറികളുടെ സ്ഥാനവും ആയവ്യയങ്ങളും എല്ലാം നോക്കി കറക്ഷൻ വരുത്തി ഒരു വാസ്തു ആചാര്യൻ plan വരച്ഛ് തരും..P. R. Nair,വാസ്തു ആചാര്യ.. 94461 39504 🌞
നിങ്ങളുടെ വീട് 🏠 പൂർണമായും നിങ്ങൾക് ഇഷ്ടപെട്ട രീതിയിൽ design ചെയ്യണോ..
മിതമായ നിരക്കിൽ Exterior & Interior
Design with walkthrough video ചെയ്യാൻ contact🤝 ചെയുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
0091 7591926371
Or WhatsApp : https://wa.me/917591926371
സുഹൃത്തെ ഞാൻ പ്ലാൻ ഡിസൈനർ ആണ്. നിങ്ങൾക്ക് ആർക്കെങ്കിലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും കൂടാതെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. പിന്നെ നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. കൂടാതെ പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ പ്ലാൻ വരക്കുന്ന ഡിസൈനർ ആണ് .12 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിൽ ഈ കൊറോണാ കാലഘട്ടത്തിൽ ലോക്ക് ഡൗൺ സാഹചര്യത്തിലും പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ .wtz up number ( 9400816912) ലേക്ക് requirement ഉം details ഉം അയക്കുക .
Raghunathan P Nair MANGATT
Service Provider | Ernakulam
അവരവരുടെ വീട് ഏത് മോഡൽ ആയിരിക്കണമെന്നും എത്ര bed rooms വേണമെന്നും മറ്റ് സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും എത്ര sq. feet വീടായിരിക്കണമെന്നും ബഡ്‌ജറ്റ് എത്രവരെ ആകാമെന്നും കണക്കിലെടുത്ത് വീട് പണിയുവാൻ ഏൽപ്പിക്കുന്ന എഞ്ചിനീയറെ ക്കൊണ്ട് /വാസ്തു അചാര്യനെക്കൊണ്ട്/സ്വയം പ്ലാൻ വരപ്പിക്കുക/ വരക്കുക. വാസ്തു ആചാര്യൻ അല്ലെങ്കിൽ വാസ്തു സംബന്ധമായ കോലളവിൽ മുറികളും പുറം ചുറ്റും വീടിന്റെ ദിക്കിനനുസരിച്ചുള്ള യോനിയും, ഗൃഹ നക്ഷത്രവും മുറികളുടെ സ്ഥാനവും ആയവ്യയങ്ങളും എല്ലാം നോക്കി കറക്ഷൻ വരുത്തി ഒരു വാസ്തു ആചാര്യൻ plan വരച്ഛ് തരും..P. R. Nair,വാസ്തു ആചാര്യ.. 94461 39504 🌞
Unni Parameswaran
Contractor | Alappuzha
അത് പഠിച്ചു തന്നെ ചെയ്യുക
Ameer E K
Architect | Thrissur
നിങ്ങളുടെ വീട് 🏠 പൂർണമായും നിങ്ങൾക് ഇഷ്ടപെട്ട രീതിയിൽ design ചെയ്യണോ.. മിതമായ നിരക്കിൽ Exterior & Interior Design with walkthrough video ചെയ്യാൻ contact🤝 ചെയുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0091 7591926371 Or WhatsApp : https://wa.me/917591926371
santhoshkumarsanthosh039 santhosh
Contractor | Thiruvananthapuram
Nisha mp
Architect | Kozhikode
സുഹൃത്തെ ഞാൻ പ്ലാൻ ഡിസൈനർ ആണ്. നിങ്ങൾക്ക് ആർക്കെങ്കിലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും കൂടാതെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. പിന്നെ നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. കൂടാതെ പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ പ്ലാൻ വരക്കുന്ന ഡിസൈനർ ആണ് .12 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിൽ ഈ കൊറോണാ കാലഘട്ടത്തിൽ ലോക്ക് ഡൗൺ സാഹചര്യത്തിലും പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ .wtz up number ( 9400816912) ലേക്ക് requirement ഉം details ഉം അയക്കുക .
sreejith sm
Painting Works | Thiruvananthapuram
നമ്മൾ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിൻ്റെ പ്ലാൻ വരച്ചതിന് ശേഷം ഒര് വാസ്തു നോക്കുന്ന ആളെ കണ്ടെത്തി ആയാളെ കാണിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ഉചിതം
shejin Francis Miranda
Interior Designer | Thiruvananthapuram