hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

Part [2] #ഏറ്റവുമധികം ആളുകൾ ചതിക്കപ്പെടുന്ന മേഖലയാണ് കൺസഷൻ മേഖല ഓരോ മനുഷ്യരുടെയും ആഗ്രഹങ്ങളെയും ഇല്ലായ്മയെയും ആണ് മറ്റുള്ളവർ ചൂഷണം ചെയ്യുന്നത് അതുകൊണ്ടുതന്നെ construction മേഖലയിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് കേൾക്കുമല്ലോ #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #nafeesathulmizriya #followerseveryone
likes
5
comments
0

More like this

ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahamaplay button
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama
ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ
വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... 
ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്.
  #Nafeesathulmizriyaminhajbuilders 
#MINHAJBUILDERS 
#BestBuildersInKerala #Best_designers #veed
#customerfeedback #happy_client  #KeralaStyleHouse #all_kerala #keralahomeplansplay button
ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #Best_designers #veed #customerfeedback #happy_client #KeralaStyleHouse #all_kerala #keralahomeplans
മിൻഹാജ് ബിൽഡേഴ്സ് തൃശ്ശൂർ പറവട്ടാണിയിൽ ചെയ്യുന്ന വീടിൻറെ ഇൻറീരിയർ ഡിസൈൻ ആണ് ഈ വീഡിയോയിൽ ഉള്ളത്.
 ഓരോ നിർമ്മാണത്തിന്റെയും ആത്മാവ് അതിലെ ഇൻറീരിയർ ഡിസൈൻ കൂടിയാണ് ഏറ്റവും ലളിതമായതും എത്ര കണ്ടാലും മടുപ്പ് വരാത്തതുമായ ഇൻറീരിയർ ഡിസൈനുകൾ നമ്മുടെ വീടിനെ അല്ലെങ്കിൽ നിർമ്മാണങ്ങളെ പോസിറ്റീവ് വൈബ് നിലനിർത്താൻ സഹായിക്കുന്നു. ഇന്ന് വിപണിയിൽ ഒരുപാട് തരം മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് ഇൻറീരിയർ വർക്കുകൾ അവൈലബിൾ ആണ് വളരെ കുറഞ്ഞ രീതിയിലും ഏറ്റവും കൂടിയ രീതിയിലും ഇൻറീരിയർ ഡിസൈനുകൾ നമുക്ക് ചെയ്യാൻ കഴിയും. നമ്മുടെ കയ്യിലെ ബഡ്ജറ്റ് അനുസരിച്ച് മാത്രം ഇൻറീരിയർ വർക്കുകൾ ചെയ്യാൻ ശ്രമിച്ചാൽ പിന്നീട് വലിയ ബാധ്യതകൾ ഇല്ലാതെ മനസ്സമാധാനത്തോടെ അവിടെ ജീവിക്കാൻ കഴിയും

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouse  #homedesignkerala #homedecor #malappuram #interior  #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecorplay button
മിൻഹാജ് ബിൽഡേഴ്സ് തൃശ്ശൂർ പറവട്ടാണിയിൽ ചെയ്യുന്ന വീടിൻറെ ഇൻറീരിയർ ഡിസൈൻ ആണ് ഈ വീഡിയോയിൽ ഉള്ളത്. ഓരോ നിർമ്മാണത്തിന്റെയും ആത്മാവ് അതിലെ ഇൻറീരിയർ ഡിസൈൻ കൂടിയാണ് ഏറ്റവും ലളിതമായതും എത്ര കണ്ടാലും മടുപ്പ് വരാത്തതുമായ ഇൻറീരിയർ ഡിസൈനുകൾ നമ്മുടെ വീടിനെ അല്ലെങ്കിൽ നിർമ്മാണങ്ങളെ പോസിറ്റീവ് വൈബ് നിലനിർത്താൻ സഹായിക്കുന്നു. ഇന്ന് വിപണിയിൽ ഒരുപാട് തരം മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് ഇൻറീരിയർ വർക്കുകൾ അവൈലബിൾ ആണ് വളരെ കുറഞ്ഞ രീതിയിലും ഏറ്റവും കൂടിയ രീതിയിലും ഇൻറീരിയർ ഡിസൈനുകൾ നമുക്ക് ചെയ്യാൻ കഴിയും. നമ്മുടെ കയ്യിലെ ബഡ്ജറ്റ് അനുസരിച്ച് മാത്രം ഇൻറീരിയർ വർക്കുകൾ ചെയ്യാൻ ശ്രമിച്ചാൽ പിന്നീട് വലിയ ബാധ്യതകൾ ഇല്ലാതെ മനസ്സമാധാനത്തോടെ അവിടെ ജീവിക്കാൻ കഴിയും #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse #homedesignkerala #homedecor #malappuram #interior #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor
കോടികൾ മുടക്കി പരസ്യം ചെയ്യണോ???
നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ?
അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട്  നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം  വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ....

Koranjiyur site Client feedback vedio about MINHAJ BUILDERS 

വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala 
#nafeesathulmizriya
#clientfeedback 
#veedu 
#bestbuildersinthrissur 
#KeralaStyleHouse 
#clientsatisfiedhome 
#clientsatisfaction 
#veedplay button
കോടികൾ മുടക്കി പരസ്യം ചെയ്യണോ??? നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ? അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട് നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ.... Koranjiyur site Client feedback vedio about MINHAJ BUILDERS വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #nafeesathulmizriya #clientfeedback #veedu #bestbuildersinthrissur #KeralaStyleHouse #clientsatisfiedhome #clientsatisfaction #veed
🩷🤝🥰😍Client Feedback from our finished work site.
നല്ലോരു ഉപ്പ..ആ മക്കളുടെ ഏറ്റവും വലിയ അഭിമാനം ആണ്  ഈ ഉപ്പ.എന്നു കാണുമ്പോഴും കരുതലോടെ  
ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യും. ഇൻറർവ്യൂ ചെയ്യുമ്പോൾ ഒരുപാട് തമാശകൾ പറഞ്ഞു ഒരുപാട് ചിരിച്ചു ഞാൻ. എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല അടുത്ത വീഡിയോയിൽ പോസ്റ്റ് ചെയ്യും.
ഉപ്പ എന്റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി...
ജീവിതത്തിലെ നല്ല ദിവസത്തിൽ ഒന്നായി ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം കൂടി അവർ ഞങ്ങൾക്ക് നൽകി.
ഞങ്ങളുടെ ഏറ്റവും വലിയ പ്രോത്സാഹനം ഇതുപോലെയുള്ള ക്ലൈന്റുകളാണ്.
 ഞങ്ങൾക്ക് മുന്നോട്ടു പോകുവാനുള്ള പ്രചോദനവും ഊർജ്ജവും പകർന്നുതരുന്നത് ഇവരുടെ നല്ല വാക്കുകൾ കൂടിയാണ്.
ഒരുപാട് കാലം   ഉപ്പാക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും നല്‍കി സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.
ആമീന്‍
 🏠മനോഹരമായ വീട് പണിയാം ചുരുങ്ങിയ സമയത്തിൽ മാർക്കറ്റ് വിലയിൽ
 OUR SERVICES
*Commercial 
*Industrial 
*Residential work
കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്.
#Nafeesathulmizriyaminhajbuilders #nafeesathulmizriya
#minhajbuildersplay button
🩷🤝🥰😍Client Feedback from our finished work site. നല്ലോരു ഉപ്പ..ആ മക്കളുടെ ഏറ്റവും വലിയ അഭിമാനം ആണ് ഈ ഉപ്പ.എന്നു കാണുമ്പോഴും കരുതലോടെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യും. ഇൻറർവ്യൂ ചെയ്യുമ്പോൾ ഒരുപാട് തമാശകൾ പറഞ്ഞു ഒരുപാട് ചിരിച്ചു ഞാൻ. എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല അടുത്ത വീഡിയോയിൽ പോസ്റ്റ് ചെയ്യും. ഉപ്പ എന്റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി... ജീവിതത്തിലെ നല്ല ദിവസത്തിൽ ഒന്നായി ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം കൂടി അവർ ഞങ്ങൾക്ക് നൽകി. ഞങ്ങളുടെ ഏറ്റവും വലിയ പ്രോത്സാഹനം ഇതുപോലെയുള്ള ക്ലൈന്റുകളാണ്. ഞങ്ങൾക്ക് മുന്നോട്ടു പോകുവാനുള്ള പ്രചോദനവും ഊർജ്ജവും പകർന്നുതരുന്നത് ഇവരുടെ നല്ല വാക്കുകൾ കൂടിയാണ്. ഒരുപാട് കാലം ഉപ്പാക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും നല്‍കി സൃഷ്ടാവ് അനുഗ്രഹിക്കട്ടെ. ആമീന്‍ 🏠മനോഹരമായ വീട് പണിയാം ചുരുങ്ങിയ സമയത്തിൽ മാർക്കറ്റ് വിലയിൽ OUR SERVICES *Commercial *Industrial *Residential work കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്. #Nafeesathulmizriyaminhajbuilders #nafeesathulmizriya #minhajbuilders
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും
അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ്

എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ.
അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം....

#Clientfeedbackaboutminhajbuilders#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#Lensfed
#bestbuildersinkerala
#bestdesignersinkerala
#Alshahama
#newyeargift
#bestvasthuconsultantinkeralaplay button
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ് എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ. അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം.... #Clientfeedbackaboutminhajbuilders#NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #Lensfed #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store