hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

KOTTAYAM SITE...ALL KERALA ആണ് ഞങൾ വർക്ക് ചെയ്യുന്നത്..... ദൂരം ഒരു വിഷയമേ അല്ല നല്ല Client അവർ എവിടെ ആയിരുന്നാലും ഞങൾ അങ്ങോട്ട് പോയി കാണും...ഓഫീസിലേക്ക് വന്ന് അവരുടെ സമയം കളയേണ്ടതില്ല...MINHAJ BUILDERS പൊള്ളയായ വാഗ്ദാനങ്ങൾ കൊടുക്കില്ല... കൊടുത്ത വാഗ്ദങ്ങൾ എല്ലാം പാലിക്കുകയും ചെയ്യും... വിശ്വസിക്കാം എന്നും കൂടെ കാണും... #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #nafeesathulmizriya
likes
42
comments
0

More like this

സ്നേഹ സംഗമം സ്നേഹസമ്മാനം ഞങ്ങളുടെ പ്രിയപ്പെട്ട ക്ലൈന്റ് Miju & Cristy വീടിരുന്നതിനു ശേഷം അവരുടെ സന്തോഷം പങ്കുവയ്ക്കുവാനും 
ഞങ്ങളെ കാണുവാനും വേണ്ടി ഓഫീസിൽ വന്നു. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒരു വർഷക്കാലം ഒരു ഫാമിലി പോലെ വീട് വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരോടൊപ്പം ഉണ്ട്
ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് ഇതെല്ലാം...
എന്നും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കട്ടെ എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന തരത്തിൽ നല്ലൊരു ഭവനം നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയുവാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.

 #clientes 
#clientsatisfaction 
#clientreview 
#client 
#clienttestimonial 
#clientlove 
#clientsuccess 
#clientdiaries 

 #followerseveryone #minhajbuilders #BestBuildersInKerala #സൗഹൃദം #virul #nafeesathulmizriya #Mizalmotivo #followersfbreels #Nafeesathulmizriyaminhajbuilders #motivation 

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouseplay button
സ്നേഹ സംഗമം സ്നേഹസമ്മാനം ഞങ്ങളുടെ പ്രിയപ്പെട്ട ക്ലൈന്റ് Miju & Cristy വീടിരുന്നതിനു ശേഷം അവരുടെ സന്തോഷം പങ്കുവയ്ക്കുവാനും ഞങ്ങളെ കാണുവാനും വേണ്ടി ഓഫീസിൽ വന്നു. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒരു വർഷക്കാലം ഒരു ഫാമിലി പോലെ വീട് വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരോടൊപ്പം ഉണ്ട് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് ഇതെല്ലാം... എന്നും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കട്ടെ എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന തരത്തിൽ നല്ലൊരു ഭവനം നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയുവാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ. #clientes #clientsatisfaction #clientreview #client #clienttestimonial #clientlove #clientsuccess #clientdiaries #followerseveryone #minhajbuilders #BestBuildersInKerala #സൗഹൃദം #virul #nafeesathulmizriya #Mizalmotivo #followersfbreels #Nafeesathulmizriyaminhajbuilders #motivation #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse
കോടികൾ മുടക്കി പരസ്യം ചെയ്യണോ???
നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ?
അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട്  നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം  വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ....

Koranjiyur site Client feedback vedio about MINHAJ BUILDERS 

വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala 
#nafeesathulmizriya
#clientfeedback 
#veedu 
#bestbuildersinthrissur 
#KeralaStyleHouse 
#clientsatisfiedhome 
#clientsatisfaction 
#veedplay button
കോടികൾ മുടക്കി പരസ്യം ചെയ്യണോ??? നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ? അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട് നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ.... Koranjiyur site Client feedback vedio about MINHAJ BUILDERS വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #nafeesathulmizriya #clientfeedback #veedu #bestbuildersinthrissur #KeralaStyleHouse #clientsatisfiedhome #clientsatisfaction #veed

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store