MINHAJ BUILDERS | വീടിന്റെ നിർമ്മാണം ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ കടമ്പ ആണ് മനസ്സിനിണങ്ങിയ രീതിയില്‍ PLAN വരച്ചു കിട്ടുക എന്നത്, അത് മാത്രമല്ല നമ്മുടെ സ്ഥലത്തിന്റെ ദിശ അനുസരിച്ചും റോഡ് ന്റെ വശങ്ങളില്‍ നിന്നും കാണുമ്പോള്‍ നല്ല കാഴ്ച വരുന്ന രീതിയിലും തുടങ്ങി വാസ്തു വിശ്വാസം അനുസരിച്ച് വേണ്ടവര്‍ക്ക് കൃത്യമായ കണക്ക് നോക്കി വീടിന്റെ ഓരോ ഭാഗവും പണി കഴിഞ്ഞാൽ എങ്ങിനെ ഉണ്ടാവും എന്ന് മനസ്സില്‍ കണ്ട് കൊണ്ടും വേണം Plan Design ചെയ്യാന്‍...നല്ല ഒരു പ്ലാന്‍ ആയി കിട്ടിയാല്‍ പകുതി സമാധാനം ആവും...കാരണം Plan നല്ലതല്ലെങ്കില്‍ എത്ര പണം മുടക്കി വീട് പണിതാലും ആ വീട് എന്നും പൊളിച്ച് മാറ്റങ്ങൾ വരുത്താന്‍ മാത്രമേ നേരം കാണൂ....
അത് കൊണ്ട് പ്ലാന്‍ നല്ല രീതിയില്‍ തന്നെ Design ചെയ്യാന്‍ ശ്രമിക്കുക
#Nafeesathulmizriyaminhajbuilders
#minhajbuilders
#BestBuildersInKerala
#BuildingOnTrust
3
0
Join the Community to start finding Ideas & Professionals