hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

Part [1]ഏറ്റവുമധികം ആളുകൾ ചതിക്കപ്പെടുന്ന മേഖലയാണ് കൺസഷൻ മേഖല ഓരോ മനുഷ്യരുടെയും ആഗ്രഹങ്ങളെയും ഇല്ലായ്മയെയും ആണ് മറ്റുള്ളവർ ചൂഷണം ചെയ്യുന്നത് അതുകൊണ്ടുതന്നെ കൺസഷൻ മേഖലയിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് കേൾക്കുമല്ലോ #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #nafeesathulmizriya #followerseveryone
likes
17
comments
0

More like this

Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
മോഹന വാ്ദാനങ്ങളിൽ അകപ്പെട്ട് പറ്റിക്കപ്പെടാതെ ഇരിക്കുക. MATERIAL ്ന് മാർക്കറ്റിൽ ഒരു വില ഉണ്ട്, അത് പോലെ പണിക്കാർക്ക്
നല്ല കൂലിയും, എന്നിട്ടും കുറഞ്ഞ വിലയിൽ നിർമ്മാണം എന്ന് കേൾക്കുമ്പോൾ പലരും വിശ്വസിച്ച് ഏൽപ്പിക്കുന്നു... എന്നിട്ടോ പകുതി പണി അതും ക്വാളിറ്റി ഇല്ലാതെ ചെയ്തു നിറുത്തി പോകുന്നു...അത്തരം പണികൾ ഏറ്റെടുത്തു ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച് പലരും വിളിക്കാറുണ്ട്... പലപ്പോഴും ഏറ്റെടുക്കാൻ കഴിയാറില്ല...ചതിക്കുന്ന്നവരുടെ കയ്യിൽ പെടാൻ നിന്ന് കൊടുക്കാതെ ഇരിക്കുക..
എല്ലാവര്ക്കും നല്ലത് സംഭവിക്കട്ടെ 
 #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #BuildingOnTrust #homebuildersinkerala #nafeesathulmizriya

Kakkayam Site|MINHAJ BUILDERS|play button
മോഹന വാ്ദാനങ്ങളിൽ അകപ്പെട്ട് പറ്റിക്കപ്പെടാതെ ഇരിക്കുക. MATERIAL ്ന് മാർക്കറ്റിൽ ഒരു വില ഉണ്ട്, അത് പോലെ പണിക്കാർക്ക് നല്ല കൂലിയും, എന്നിട്ടും കുറഞ്ഞ വിലയിൽ നിർമ്മാണം എന്ന് കേൾക്കുമ്പോൾ പലരും വിശ്വസിച്ച് ഏൽപ്പിക്കുന്നു... എന്നിട്ടോ പകുതി പണി അതും ക്വാളിറ്റി ഇല്ലാതെ ചെയ്തു നിറുത്തി പോകുന്നു...അത്തരം പണികൾ ഏറ്റെടുത്തു ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച് പലരും വിളിക്കാറുണ്ട്... പലപ്പോഴും ഏറ്റെടുക്കാൻ കഴിയാറില്ല...ചതിക്കുന്ന്നവരുടെ കയ്യിൽ പെടാൻ നിന്ന് കൊടുക്കാതെ ഇരിക്കുക.. എല്ലാവര്ക്കും നല്ലത് സംഭവിക്കട്ടെ #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #BuildingOnTrust #homebuildersinkerala #nafeesathulmizriya Kakkayam Site|MINHAJ BUILDERS|
₹1,980 per sqftLabour + Material
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ
വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... 
ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്.
  #Nafeesathulmizriyaminhajbuilders 
#MINHAJBUILDERS 
#BestBuildersInKerala #Best_designers #veed
#customerfeedback #happy_client  #KeralaStyleHouse #all_kerala #keralahomeplansplay button
ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #Best_designers #veed #customerfeedback #happy_client #KeralaStyleHouse #all_kerala #keralahomeplans
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
കോടികൾ മുടക്കി പരസ്യം ചെയ്യണോ???
നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ?
അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട്  നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം  വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ....

Koranjiyur site Client feedback vedio about MINHAJ BUILDERS 

വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala 
#nafeesathulmizriya
#clientfeedback 
#veedu 
#bestbuildersinthrissur 
#KeralaStyleHouse 
#clientsatisfiedhome 
#clientsatisfaction 
#veedplay button
കോടികൾ മുടക്കി പരസ്യം ചെയ്യണോ??? നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ? അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട് നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ.... Koranjiyur site Client feedback vedio about MINHAJ BUILDERS വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #nafeesathulmizriya #clientfeedback #veedu #bestbuildersinthrissur #KeralaStyleHouse #clientsatisfiedhome #clientsatisfaction #veed
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ചില ബന്ധങ്ങൾ വിലമതിക്കാനാവാത്തതാണ് കൂടെ പിറക്കണം എന്നില്ല പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞ് അനുഗ്രഹിച്ച് നൽകിയ ഒരു വ്യക്തിത്വം അല്ലാഹു ഹൈർ ചെയ്യട്ടെ....

 തൃശ്ശൂർ ജില്ലയിലെ വരവൂർ പുളിഞ്ചോട് എന്ന സ്ഥലത്ത് നിർമ്മിക്കുന്ന ഐസ് ഫാക്ടറിയുടെ കൂൾ റൂം വർക്ക് ആണ് നടക്കുന്നത് പലവിധ ബിസിനസ് സംരംഭങ്ങൾ നടത്തി പ്രവർത്തി പരിചയം ഉള്ള യൂസഫ് ഹാജിയുടെ ഒരുപാട് വർക്കുകൾ മിന്ഹാജ് ബിൽഡേഴ്സ് ചെയ്തിട്ടുണ്ട് 12 വർഷത്തിലേറെയായ ആ ബന്ധം ഇന്നും നിലനിന്നു പോകുന്നു യൂസഫ് ഹാജിയുടെ സംരംഭമായ ഈ നിർമ്മാണത്തിന്റെ ബാക്കി വിവരങ്ങളുമായി അടുത്ത വീഡിയോയിൽ വരാം. 

 @followers #Nafeesathulmizriyaminhajbuilders #കേരളഹോം #Mizalmotivo #keralahomedesignz #nafeesathulmizriya #minhajbuilders #BestBuildersInKerala #bestbuildersinthrissur #വീട് #veedu 
#NewHomeJourney
#DreamProjectReality
#KeralaHomeDreams
#HouseCompletionJoy
#HomeSweetKerala
#DreamHomeRealized
#NewlyBuiltNest
#KeralaHouseHappiness
#HouseWarmingBliss
#CompletedDreamHouse
#KeralaDreamHome
#HomeCelebrationKerala
#HouseAchievementUnlocked
#DreamToRealityHome
#KeralaHouseGleamplay button
ചില ബന്ധങ്ങൾ വിലമതിക്കാനാവാത്തതാണ് കൂടെ പിറക്കണം എന്നില്ല പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞ് അനുഗ്രഹിച്ച് നൽകിയ ഒരു വ്യക്തിത്വം അല്ലാഹു ഹൈർ ചെയ്യട്ടെ.... തൃശ്ശൂർ ജില്ലയിലെ വരവൂർ പുളിഞ്ചോട് എന്ന സ്ഥലത്ത് നിർമ്മിക്കുന്ന ഐസ് ഫാക്ടറിയുടെ കൂൾ റൂം വർക്ക് ആണ് നടക്കുന്നത് പലവിധ ബിസിനസ് സംരംഭങ്ങൾ നടത്തി പ്രവർത്തി പരിചയം ഉള്ള യൂസഫ് ഹാജിയുടെ ഒരുപാട് വർക്കുകൾ മിന്ഹാജ് ബിൽഡേഴ്സ് ചെയ്തിട്ടുണ്ട് 12 വർഷത്തിലേറെയായ ആ ബന്ധം ഇന്നും നിലനിന്നു പോകുന്നു യൂസഫ് ഹാജിയുടെ സംരംഭമായ ഈ നിർമ്മാണത്തിന്റെ ബാക്കി വിവരങ്ങളുമായി അടുത്ത വീഡിയോയിൽ വരാം. @followers #Nafeesathulmizriyaminhajbuilders #കേരളഹോം #Mizalmotivo #keralahomedesignz #nafeesathulmizriya #minhajbuilders #BestBuildersInKerala #bestbuildersinthrissur #വീട് #veedu #NewHomeJourney #DreamProjectReality #KeralaHomeDreams #HouseCompletionJoy #HomeSweetKerala #DreamHomeRealized #NewlyBuiltNest #KeralaHouseHappiness #HouseWarmingBliss #CompletedDreamHouse #KeralaDreamHome #HomeCelebrationKerala #HouseAchievementUnlocked #DreamToRealityHome #KeralaHouseGleam
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
MINHAJ BUILDERS | വീടിന്റെ നിർമ്മാണം ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ കടമ്പ ആണ്‌ മനസ്സിനിണങ്ങിയ രീതിയില്‍ PLAN വരച്ചു കിട്ടുക എന്നത്, അത് മാത്രമല്ല നമ്മുടെ സ്ഥലത്തിന്റെ ദിശ അനുസരിച്ചും റോഡ് ന്റെ വശങ്ങളില്‍ നിന്നും കാണുമ്പോള്‍ നല്ല കാഴ്ച വരുന്ന രീതിയിലും തുടങ്ങി വാസ്തു വിശ്വാസം അനുസരിച്ച് വേണ്ടവര്‍ക്ക്  കൃത്യമായ കണക്ക് നോക്കി വീടിന്റെ ഓരോ ഭാഗവും പണി കഴിഞ്ഞാൽ എങ്ങിനെ ഉണ്ടാവും എന്ന് മനസ്സില്‍ കണ്ട് കൊണ്ടും വേണം Plan Design ചെയ്യാന്‍...നല്ല ഒരു പ്ലാന്‍ ആയി കിട്ടിയാല്‍ പകുതി സമാധാനം ആവും...കാരണം Plan നല്ലതല്ലെങ്കില്‍ എത്ര പണം മുടക്കി വീട് പണിതാലും ആ വീട് എന്നും പൊളിച്ച് മാറ്റങ്ങൾ വരുത്താന്‍ മാത്രമേ നേരം കാണൂ....

അത് കൊണ്ട് പ്ലാന്‍ നല്ല രീതിയില്‍ തന്നെ Design ചെയ്യാന്‍ ശ്രമിക്കുക 

#Nafeesathulmizriyaminhajbuilders 
#minhajbuilders 
#BestBuildersInKerala 
#BuildingOnTrust
MINHAJ BUILDERS | വീടിന്റെ നിർമ്മാണം ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ കടമ്പ ആണ്‌ മനസ്സിനിണങ്ങിയ രീതിയില്‍ PLAN വരച്ചു കിട്ടുക എന്നത്, അത് മാത്രമല്ല നമ്മുടെ സ്ഥലത്തിന്റെ ദിശ അനുസരിച്ചും റോഡ് ന്റെ വശങ്ങളില്‍ നിന്നും കാണുമ്പോള്‍ നല്ല കാഴ്ച വരുന്ന രീതിയിലും തുടങ്ങി വാസ്തു വിശ്വാസം അനുസരിച്ച് വേണ്ടവര്‍ക്ക് കൃത്യമായ കണക്ക് നോക്കി വീടിന്റെ ഓരോ ഭാഗവും പണി കഴിഞ്ഞാൽ എങ്ങിനെ ഉണ്ടാവും എന്ന് മനസ്സില്‍ കണ്ട് കൊണ്ടും വേണം Plan Design ചെയ്യാന്‍...നല്ല ഒരു പ്ലാന്‍ ആയി കിട്ടിയാല്‍ പകുതി സമാധാനം ആവും...കാരണം Plan നല്ലതല്ലെങ്കില്‍ എത്ര പണം മുടക്കി വീട് പണിതാലും ആ വീട് എന്നും പൊളിച്ച് മാറ്റങ്ങൾ വരുത്താന്‍ മാത്രമേ നേരം കാണൂ.... അത് കൊണ്ട് പ്ലാന്‍ നല്ല രീതിയില്‍ തന്നെ Design ചെയ്യാന്‍ ശ്രമിക്കുക #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #BuildingOnTrust
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഓരോ പ്രവാസികളും അനുഭവിക്കുന്ന പ്രതിസന്ധിയാണ് പ്രവാസലോകത്ത് നിന്ന് കൊണ്ട് എങ്ങിനെ യാണ് നല്ല രീതിയിൽ വീട് പണി പൂർത്തീകരിക്കുക എന്നത്. എന്നെ വിശ്വസിച്ചുകൊണ്ടു വർക്ക് ഏൽപ്പിക്കുന്ന ഓരോ Client നേയും സന്തോഷിപ്പിച്ചു കൊണ്ടു ആ വർക്ക് തീർത്ത് അവരെ ഏല്പിക്കുമ്പോൾ അവരുടെ മനസ്സിൽ നിന്നും ഉള്ള ഓരോ സന്തോഷ വാക്കുകളും എനിക്ക് വലിയ അവാർഡ് കിട്ടുന്നതിന് തുല്യമാണ്. എന്റെ സന്തോഷം ഞാൻ Kolo family യുമായി പങ്കുവെക്കുന്നു. എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും നന്ദി
NAFEESATHUL MIZRIYA
MINHAJ BUILDERS
MIZAL MOTIVO

Client Satisfaction vedio
#MINHAJBUILDERS  
#Nafeesathulmizriya
#Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction

https://youtube.com/c/MinhajBuildersNafeesathulMizriya369play button
ഓരോ പ്രവാസികളും അനുഭവിക്കുന്ന പ്രതിസന്ധിയാണ് പ്രവാസലോകത്ത് നിന്ന് കൊണ്ട് എങ്ങിനെ യാണ് നല്ല രീതിയിൽ വീട് പണി പൂർത്തീകരിക്കുക എന്നത്. എന്നെ വിശ്വസിച്ചുകൊണ്ടു വർക്ക് ഏൽപ്പിക്കുന്ന ഓരോ Client നേയും സന്തോഷിപ്പിച്ചു കൊണ്ടു ആ വർക്ക് തീർത്ത് അവരെ ഏല്പിക്കുമ്പോൾ അവരുടെ മനസ്സിൽ നിന്നും ഉള്ള ഓരോ സന്തോഷ വാക്കുകളും എനിക്ക് വലിയ അവാർഡ് കിട്ടുന്നതിന് തുല്യമാണ്. എന്റെ സന്തോഷം ഞാൻ Kolo family യുമായി പങ്കുവെക്കുന്നു. എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും നന്ദി NAFEESATHUL MIZRIYA MINHAJ BUILDERS MIZAL MOTIVO Client Satisfaction vedio #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction https://youtube.com/c/MinhajBuildersNafeesathulMizriya369
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
മിൻഹാജ് ബിൽഡേഴ്സ് തൃശ്ശൂർ പറവട്ടാണിയിൽ ചെയ്യുന്ന വീടിൻറെ ഇൻറീരിയർ ഡിസൈൻ ആണ് ഈ വീഡിയോയിൽ ഉള്ളത്.
 ഓരോ നിർമ്മാണത്തിന്റെയും ആത്മാവ് അതിലെ ഇൻറീരിയർ ഡിസൈൻ കൂടിയാണ് ഏറ്റവും ലളിതമായതും എത്ര കണ്ടാലും മടുപ്പ് വരാത്തതുമായ ഇൻറീരിയർ ഡിസൈനുകൾ നമ്മുടെ വീടിനെ അല്ലെങ്കിൽ നിർമ്മാണങ്ങളെ പോസിറ്റീവ് വൈബ് നിലനിർത്താൻ സഹായിക്കുന്നു. ഇന്ന് വിപണിയിൽ ഒരുപാട് തരം മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് ഇൻറീരിയർ വർക്കുകൾ അവൈലബിൾ ആണ് വളരെ കുറഞ്ഞ രീതിയിലും ഏറ്റവും കൂടിയ രീതിയിലും ഇൻറീരിയർ ഡിസൈനുകൾ നമുക്ക് ചെയ്യാൻ കഴിയും. നമ്മുടെ കയ്യിലെ ബഡ്ജറ്റ് അനുസരിച്ച് മാത്രം ഇൻറീരിയർ വർക്കുകൾ ചെയ്യാൻ ശ്രമിച്ചാൽ പിന്നീട് വലിയ ബാധ്യതകൾ ഇല്ലാതെ മനസ്സമാധാനത്തോടെ അവിടെ ജീവിക്കാൻ കഴിയും

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouse  #homedesignkerala #homedecor #malappuram #interior  #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecorplay button
മിൻഹാജ് ബിൽഡേഴ്സ് തൃശ്ശൂർ പറവട്ടാണിയിൽ ചെയ്യുന്ന വീടിൻറെ ഇൻറീരിയർ ഡിസൈൻ ആണ് ഈ വീഡിയോയിൽ ഉള്ളത്. ഓരോ നിർമ്മാണത്തിന്റെയും ആത്മാവ് അതിലെ ഇൻറീരിയർ ഡിസൈൻ കൂടിയാണ് ഏറ്റവും ലളിതമായതും എത്ര കണ്ടാലും മടുപ്പ് വരാത്തതുമായ ഇൻറീരിയർ ഡിസൈനുകൾ നമ്മുടെ വീടിനെ അല്ലെങ്കിൽ നിർമ്മാണങ്ങളെ പോസിറ്റീവ് വൈബ് നിലനിർത്താൻ സഹായിക്കുന്നു. ഇന്ന് വിപണിയിൽ ഒരുപാട് തരം മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് ഇൻറീരിയർ വർക്കുകൾ അവൈലബിൾ ആണ് വളരെ കുറഞ്ഞ രീതിയിലും ഏറ്റവും കൂടിയ രീതിയിലും ഇൻറീരിയർ ഡിസൈനുകൾ നമുക്ക് ചെയ്യാൻ കഴിയും. നമ്മുടെ കയ്യിലെ ബഡ്ജറ്റ് അനുസരിച്ച് മാത്രം ഇൻറീരിയർ വർക്കുകൾ ചെയ്യാൻ ശ്രമിച്ചാൽ പിന്നീട് വലിയ ബാധ്യതകൾ ഇല്ലാതെ മനസ്സമാധാനത്തോടെ അവിടെ ജീവിക്കാൻ കഴിയും #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse #homedesignkerala #homedecor #malappuram #interior #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
₹2,200 per sqftLabour + Material
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ആരാണ് ആഗ്രഹിക്കാതിരിക്കുക. 
വയസ്സാം കാലത്ത് ആരെയും ആശ്രയിക്കാതെ ഒരു പത്ത് രൂപ കയ്യിൽ കിട്ടുക എന്നുള്ളത്...
അങ്ങനെ ആഗ്രഹം ഉള്ളവർക്ക് വീടിനടുത്ത് കുറച്ചു സ്ഥലം ബാക്കിയുണ്ടെങ്കിൽ അവിടെ ഇതുപോലെ ഒരു പ്ലാൻ ഉള്ള സ്ഥലത്തിനനുസരിച്ച് ഒരു ചെറിയ വീട് നിർമ്മിച്ചു വാടകയ്ക്ക് കൊടുക്കാൻ കഴിയുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു തന്നെ വീട് മാനേജ് ചെയ്യുകയും ചെയ്യാം. വാടക മേടിക്കുകയും ചെയ്യാം... പല സ്ഥലങ്ങളിലും വയസ്സായവർ മാത്രമാണ് അവനവൻറെ വീടുകളിൽ ഉണ്ടാവാറുള്ളത് ബാക്കിയുള്ളവരെല്ലാം വിദേശത്ത് ആയിരിക്കും അങ്ങനെയുള്ളവർക്കും തൊട്ടടുത്ത് ഇതുപോലൊരു വീട് പണിക്ക് കൊടുത്താൽ ആ വാടകവീട്ടിലുള്ള ആളുകൾ എങ്കിലും തുണയായിട്ടുണ്ടാവും

|MINHAJ BUILDERS| NAFEESATHUL MIZRIYA| BEST BUILDERS IN KERALA| BEST DESIGNER IN KERALA| BEST ARCHITECTS IN KERALA|

#SmallHousePlans
- #TinyHousePlans
- #CompactHomeDesigns
- #AffordableHomes
- #cozyhomeplans 

 #Nafeesathulmizriyaminhajbuilders #nafeesathulmizriya #minhajbuilders #BestBuildersInKerala #homesweethomeplay button
ആരാണ് ആഗ്രഹിക്കാതിരിക്കുക. വയസ്സാം കാലത്ത് ആരെയും ആശ്രയിക്കാതെ ഒരു പത്ത് രൂപ കയ്യിൽ കിട്ടുക എന്നുള്ളത്... അങ്ങനെ ആഗ്രഹം ഉള്ളവർക്ക് വീടിനടുത്ത് കുറച്ചു സ്ഥലം ബാക്കിയുണ്ടെങ്കിൽ അവിടെ ഇതുപോലെ ഒരു പ്ലാൻ ഉള്ള സ്ഥലത്തിനനുസരിച്ച് ഒരു ചെറിയ വീട് നിർമ്മിച്ചു വാടകയ്ക്ക് കൊടുക്കാൻ കഴിയുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു തന്നെ വീട് മാനേജ് ചെയ്യുകയും ചെയ്യാം. വാടക മേടിക്കുകയും ചെയ്യാം... പല സ്ഥലങ്ങളിലും വയസ്സായവർ മാത്രമാണ് അവനവൻറെ വീടുകളിൽ ഉണ്ടാവാറുള്ളത് ബാക്കിയുള്ളവരെല്ലാം വിദേശത്ത് ആയിരിക്കും അങ്ങനെയുള്ളവർക്കും തൊട്ടടുത്ത് ഇതുപോലൊരു വീട് പണിക്ക് കൊടുത്താൽ ആ വാടകവീട്ടിലുള്ള ആളുകൾ എങ്കിലും തുണയായിട്ടുണ്ടാവും |MINHAJ BUILDERS| NAFEESATHUL MIZRIYA| BEST BUILDERS IN KERALA| BEST DESIGNER IN KERALA| BEST ARCHITECTS IN KERALA| #SmallHousePlans - #TinyHousePlans - #CompactHomeDesigns - #AffordableHomes - #cozyhomeplans #Nafeesathulmizriyaminhajbuilders #nafeesathulmizriya #minhajbuilders #BestBuildersInKerala #homesweethome
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahamaplay button
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store