ആരാണ് ആഗ്രഹിക്കാതിരിക്കുക.
വയസ്സാം കാലത്ത് ആരെയും ആശ്രയിക്കാതെ ഒരു പത്ത് രൂപ കയ്യിൽ കിട്ടുക എന്നുള്ളത്...
അങ്ങനെ ആഗ്രഹം ഉള്ളവർക്ക് വീടിനടുത്ത് കുറച്ചു സ്ഥലം ബാക്കിയുണ്ടെങ്കിൽ അവിടെ ഇതുപോലെ ഒരു പ്ലാൻ ഉള്ള സ്ഥലത്തിനനുസരിച്ച് ഒരു ചെറിയ വീട് നിർമ്മിച്ചു വാടകയ്ക്ക് കൊടുക്കാൻ കഴിയുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു തന്നെ വീട് മാനേജ് ചെയ്യുകയും ചെയ്യാം. വാടക മേടിക്കുകയും ചെയ്യാം... പല സ്ഥലങ്ങളിലും വയസ്സായവർ മാത്രമാണ് അവനവൻറെ വീടുകളിൽ ഉണ്ടാവാറുള്ളത് ബാക്കിയുള്ളവരെല്ലാം വിദേശത്ത് ആയിരിക്കും അങ്ങനെയുള്ളവർക്കും തൊട്ടടുത്ത് ഇതുപോലൊരു വീട് പണിക്ക് കൊടുത്താൽ ആ വാടകവീട്ടിലുള്ള ആളുകൾ എങ്കിലും തുണയായിട്ടുണ്ടാവും
|MINHAJ BUILDERS| NAFEESATHUL MIZRIYA| BEST BUILDERS IN KERALA| BEST DESIGNER IN KERALA| BEST ARCHITECTS IN KERALA|
#SmallHousePlans
- #TinyHousePlans
- #CompactHomeDesigns
- #AffordableHomes
- #cozyhomeplans
#Nafeesathulmizriyaminhajbuilders #nafeesathulmizriya #minhajbuilders #BestBuildersInKerala #homesweethome