hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

തിരുവനന്തപുരം പള്ളിക്കൽ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ ചടങ് ആണ് നടക്കുന്നത്. തൃശൂർ കുന്നംകുളത്ത് നിന്നും അത്രയും അകലം പോയി വീട് നിർമ്മിക്കുവാൻ ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനം ഓരോ Client ഉം ഞങ്ങൾക്ക് തരുന്ന സ്നേഹവും വിശ്വാസവും ആണ്. സ്നേഹവും വിശ്വാസവും ഉള്ളിടത്ത് മറ്റൊന്നും പ്രതിസന്ധി ആവില്ലല്ലോ അല്ലെ. എല്ലാവർക്കും നല്ലൊരു വീട് നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയാനും ദൈവം അനുഗ്രഹിക്കട്ടെ. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitect
likes
5
comments
0

More like this

Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
വീട് നിർമ്മാണത്തിന് പ്ലാൻ design ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തം ആണ്. ഓരോ Client ന്റെയും അവരുടെ വീട്ടുകാരുടെയും ഇഷ്ടങ്ങൾ മനസ്സിലാക്കി അവരുടെ മനസ്സിലൂടെ സഞ്ചരിച്ചു വേണം design കൈകാര്യം ചെയ്യാൻ 3000 ത്തിൽ അധികം പ്ലാൻ ഡിസൈൻ ചെയ്തപ്പോഴും എന്റെ മനസ്സിൽ വലിയ സന്തോഷം നൽകിയത് അവർക്ക് ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്തു നൽകാൻ കഴിഞ്ഞു എന്നുള്ളതാണ്. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitectures #keralainteriordesigns #keraladesigns
₹2,100 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store