മോഹന വാ്ദാനങ്ങളിൽ അകപ്പെട്ട് പറ്റിക്കപ്പെടാതെ ഇരിക്കുക. MATERIAL ്ന് മാർക്കറ്റിൽ ഒരു വില ഉണ്ട്, അത് പോലെ പണിക്കാർക്ക്
നല്ല കൂലിയും, എന്നിട്ടും കുറഞ്ഞ വിലയിൽ നിർമ്മാണം എന്ന് കേൾക്കുമ്പോൾ പലരും വിശ്വസിച്ച് ഏൽപ്പിക്കുന്നു... എന്നിട്ടോ പകുതി പണി അതും ക്വാളിറ്റി ഇല്ലാതെ ചെയ്തു നിറുത്തി പോകുന്നു...അത്തരം പണികൾ ഏറ്റെടുത്തു ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച് പലരും വിളിക്കാറുണ്ട്... പലപ്പോഴും ഏറ്റെടുക്കാൻ കഴിയാറില്ല...ചതിക്കുന്ന്നവരുടെ കയ്യിൽ പെടാൻ നിന്ന് കൊടുക്കാതെ ഇരിക്കുക..
എല്ലാവര്ക്കും നല്ലത് സംഭവിക്കട്ടെ
#Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #BuildingOnTrust #homebuildersinkerala #nafeesathulmizriya
Kakkayam Site|MINHAJ BUILDERS|