ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ
വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്...
ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്.
#Nafeesathulmizriyaminhajbuilders
#MINHAJBUILDERS
#BestBuildersInKerala #Best_designers #veed
#customerfeedback #happy_client #KeralaStyleHouse #all_kerala #keralahomeplans
5
0
Join the Community to start finding Ideas & Professionals