വാഷ്ബേസിന് സ്ഥാനം കണ്ടെത്തുമ്പോൾ.

വാഷ്ബേസിന് സ്ഥാനം കണ്ടെത്തുമ്പോൾ.ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വാഷ് ബേസിനുകൾ. പണ്ടുകാലത്തെ വീടുകളിൽ വാഷ് ബേസിൻ എന്ന സങ്കല്പത്തിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല എങ്കിലും ഇന്നത്തെ കാലത്തെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി അവ മാറിയിരിക്കുന്നു. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും പല...

വ്യത്യസ്ത തീമിൽ വാഷ് ഏരിയ ഒരുക്കാം.

വ്യത്യസ്ത തീമിൽ വാഷ് ഏരിയ ഒരുക്കാം.പുതിയതായി ഒരു വീട് പണിയുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് വാഷ് ഏരിയ. വളരെയധികം വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിൽ വാഷ് ഏരിയ നൽകുകയാണെങ്കിൽ അത് കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം വൃത്തിയായി...

മരത്തിന്‍റെ വാഷ് ബേസിനുകൾ പുത്തന്‍ ട്രെന്‍ഡ് .

മരത്തിന്‍റെ വാഷ് ബേസിനുകൾ ട്രെന്‍ഡ് സൃഷ്ടിക്കുമ്പോള്‍.കാലത്തിനൊത്ത് വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ആക്സസറീസിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് തടിയിൽ തീർത്ത വാഷ് ബേസിനുകൾ. പുറം രാജ്യങ്ങളിൽ തടിയിൽ തീർത്ത വാഷ്ബേസിനുകൾ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി എങ്കിലും അടുത്ത...

ഡൈനിങ് ഏരിയയിലെ വാഷ് ബേസിൻ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.

മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു ഭാഗമാണ് ഡൈനിംഗ് ഏരിയയോടെ ചേർന്നു വരുന്ന വാഷ്ബേസിൻ. പലപ്പോഴും കൃത്യമായ സ്ഥലം നിശ്ചയിച്ച് വാഷ് ബേസിൻ ഫിറ്റ് ചെയ്യാത്തതും, ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും, ആക്സസറീസ് ശരിയായ രീതിയിൽ ഫിറ്റ് ചെയ്യാത്തതും വലിയ പ്രശ്നങ്ങൾ...

വീട്ടിലേക്ക് ആവശ്യമായ സിങ്ക്,വാഷ് ബേസിൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകാം ഈ കാര്യങ്ങളില്‍.

ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ് സിങ്ക് വാഷ്ബേസിൻ എന്നിവയുടെ ഉപയോഗം . പ്രത്യേകിച്ച് പ്ലംബിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾക്ക് വീടു നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ അവ ഭാവിയിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്....