വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ എസി മാത്രമല്ല മാർഗം: 6 വഴികൾ

കോൺക്രീറ്റ് കെട്ടിയ വീടുകൾ ഈ വേനലിൽ ഓവനുകൾ ആയി മാറുന്നു. എസിയും ഫാനും പോലും കാര്യമായി നമ്മെ സഹായിക്കാതെ വരുന്നു.  ഇങ്ങനെ ഉള്ളപ്പോൾ വീടിൻറെ ഉയർന്ന താപം കുറയ്ക്കുക എന്നുള്ളത് മാത്രമല്ല മാർഗ്ഗം. ഉള്ളിലെ താപം ഉയരാതെ നോക്കാനും ചില പൊടിക്കൈകളുണ്ട്....