ബാത്റൂമിൽ പരീക്ഷിക്കാവുന്ന സ്റ്റോറേജ് ഐഡിയകൾ.

ബാത്റൂമിൽ പരീക്ഷിക്കാവുന്ന സ്റ്റോറേജ് ഐഡിയകൾ.ഇന്റീരിയർ ഡിസൈനിങ്ങിന് പ്രാധാന്യം വർധിച്ചതോടെ ബാത്റൂമുകളിലും അവ നല്ല രീതിയിൽ ഉപയോഗിച്ച് തുടങ്ങി. ബാത്റൂമുകളിൽ ഒന്നോ രണ്ടോ ഹാങ്ങറുകൾ, കർട്ടൻ റോഡ് എന്നിവ മാത്രം നൽകിയിരുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി പല രീതിയിലുള്ള സ്റ്റോറേജ് ഐഡിയകളും ഇപ്പോൾ...

ബാത്റൂം നിർമ്മാണം/പുനർനിർമ്മാണം അറിഞ്ഞിരിക്കാം

വീട് പണിയുമ്പോളും പുനർനിർമ്മിക്കുമ്പോളും ഏറ്റവും അധികം തലവേദന സൃഷ്ടിക്കുന്ന ഏരിയ ആണ് ബാത്റൂം. ബാത്റൂം നിർമ്മാണവും പ്ലാനിങ്ങും ബാത്റൂമിലേക് ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതും ആയി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം ബാത്റൂം നിർമാണം ഇവ അറിഞ്ഞിരിക്കാം ബാത് റൂം സ്ഥാനം കൃത്യമായി നിർണയിച്ചതിന് ശേഷം...

അറ്റാച്ച്ഡ് ബാത്റൂം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ വീടുകളിലും അറ്റാച്ച്ഡ് ബാത്റൂം സർവ്വസാധാരമായിരിക്കുന്നു.എന്നാൽ കൃത്യമായ ശ്രദ്ധ ഇല്ലാത്തത് കാരണം.അറ്റാച്ച്ഡ് ബാത്റൂം തലവേദന ആകാറുണ്ട് അറ്റാച്ച്ഡ് ബാത്റൂം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറ്റാച്ച്ഡ് ബാത്റൂം തറ, ബാത്റൂം എപ്പോഴും റൂം ലവലിൽ നിന്ന് താഴ്ന്ന് നിൽക്കുന്നതാണ് നല്ലത്.ബെൽറ്റ് വർക്കുമ്പോഴേ ഇത്...

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കേണ്ട കാര്യമുണ്ടോ?? അതുപോലെ ജനാലകൾ?? Part 2

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ...

ബാത്ത്റൂമിലേക്ക് ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ ഇവ അറിഞ്ഞിരിക്കാം

എല്ലാ ബാത്റൂംമുകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് ക്ലോസറ്റ്. നിറത്തിലും, വലിപ്പത്തിലും, രീതിയിലും,വിലയിലും വ്യത്യസ്തത പുലർത്തുന്ന പലതരം ക്ലോസറ്റുകൾ ഇന്ന് വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ബാത്റൂമിലേക്കുള്ള ക്ലോസറ്റ് തെരഞ്ഞെടുപ്പ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്. ഇവ ഒന്ന് അറിഞ്ഞിരുന്നാൽ ഈ ഭാരിച്ച പണി ഒന്നും ലഘൂകരിക്കപ്പെട്ടേക്കാം ക്ലോസറ്റ്...

ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം

Waterproofing the floor with a brush and mortar. Flooring waterproofing. The master processes the floor with a brush. ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബാത്റൂമും അതിലെ ഫിറ്റിങ്സുകളും.പക്ഷെ വെള്ളം ലീക്ക് ആയാൽ ഏറ്റവും...

ഇനി ബാത്ത്റൂമുകളിൽ ബാത്ത് ടബ്കളുടെ കാലം

ബാത്ത്റൂമിന് വേണ്ടിയുള്ള ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതുമായി ഉണ്ട്. അതിൽ പ്രധാന ഒന്ന് തന്നെയാണ് ഷവർ വേണമോ അല്ലെങ്കിൽ ബാത്ത് ടബ് ഇൻസ്റ്റാൾ ചെയ്യണോ എന്നത്‌? ഇത്തരം പ്രധാന കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ ബജറ്റ് മുതൽ ഓരോരുത്തരുടെയും...

ഫ്ലഷ് ടാങ്കിൽ വെള്ളം നിറയാൻ ഒരുപാട് സമയം എടുക്കാറുണ്ടോ?

നമ്മുടെ വീടുകളിൽ വളരെ വൃത്തിയായി സൂക്ഷിക്കുന്ന രണ്ട് ഇടങ്ങളാണ് അടുക്കളയും ബാത്റൂമും.ഈ രണ്ട് ഇടങ്ങളും എപ്പോഴും പുതു പുത്തൻ പോലെ ഇരിക്കാനാണ് എല്ലാവരും ശ്രമിക്കുക.എന്നാൽ ഇവ രണ്ടും വൃത്തിയാക്കുക തലവേദന തന്നെയാണ് പ്രേതേകിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് .അതുകൊണ്ട് തന്നെ വീട്ടിലെ ഏറ്റവും...

ബാത്ത്റൂം ഗ്രേറ്റിംഗ്സ് അഥവാ ഡ്രയിനർ; മനസിലാക്കാം.

ബാത്ത്റൂം നിർമ്മാണ ഘട്ടത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് ഗ്രേറ്റിംഗ്സ് അഥവാ ഡ്രയിനർ. പൊതുവെ ഇതു ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് തന്നെ പിന്നിട് ബാത്‌റൂമിൽ വെള്ളം തളം കെട്ടിനിൽക്കുന്നു എന്ന പ്രശ്നം നേരിടുകയും ചെയ്യും. ഫ്ലോറിംഗ്...

ബാത്റൂമിലെ ഹെൽത് ഫോസറ്റ് ഇടയ്ക്കിടെ പണിമുടക്കുന്നുണ്ടോ?

ബാത്റൂമിൽ ഉപയോഗിക്കുന്ന ഹെൽത് ഫോസറ്റുകൾ പലപ്പോഴും പ്രശ്നക്കാരായി മാറാറുണ്ട്. ഇവ കേടാകുന്നതും ചോർച്ചയുമൊക്കെ മിക്കപ്പോഴും സംഭവിക്കുന്ന കാര്യങ്ങളാണ്. ഹെൽത് ഫോസറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിച്ചാൽ ഇത്തരം പല തലവേദനകളും ഒരു പരിധി വരെ നിയന്ത്രിക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. ക്ലോസറ്റിൽ ഇരിക്കുമ്പോൾ...