മരുഭൂമിയിൽ മാത്രമല്ല, നഗരത്തിനു നടുവിലും ഉണ്ടാവും “മരുപ്പച്ച”

"CONTEMPORARY OASIS" പ്രകൃതിയിൽ നിന്നുള്ള വെളിച്ചം കൊണ്ട് തന്നെ മിന്നിത്തിളങ്ങാൻ പാകത്തിന് ഡിസൈൻ ചെയ്ത് പണിതുയർത്തിയ മനോഹരമായ വീടാണ് കണ്ടംപററി ഒയാസിസ് നിലം മുതൽ സീലിംഗ് വരെയുള്ള ഗ്ലാസ് ചുവരുകളാണ്  ഇതിനായി ഉപയിച്ചിരിക്കുന്ന പ്രധാന എലമെന്റ്. ഇതിലൂടെ സദാ ഉള്ളിലേക്ക് വരുന്ന സ്വാഭാവിക...

പഴയ വീടൊന്ന് പുതുക്കി പണിതതാ… ഇപ്പൊ ഈ അവസ്‌ഥ ആയി!!

RENOVATION | MODERN CONTEMPORARY HOUSE ട്രഡീഷണൽ സ്റ്റൈലിൽ 15 വർഷം മുൻപ് ചെയ്ത വീട്, മോഡർണ് കണ്ടംപററി സ്റ്റൈലിലേക്ക്  പുതുക്കിയെടുത്ത The Koppan Residence. അത്യധികം സ്റ്റൈലിൽ ആണ് ഏലവേഷൻ തീർത്തിരിക്കുന്നത്. അതിനോട് ചേരുന്ന ലാൻഡ്സ്കേപും.  ഉള്ളിലെ സ്പെയസുകളുടെ ക്വാളിറ്റി...

ക്ഷേത്രങ്ങളുടെ സമാനമായി ഒരു വീട് ചെയ്താൽ എങ്ങനിരിക്കും?

4500 SQ.FT | TEMPLE inspired Home. ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ വാസ്തു പ്രത്യേകതകളും സവിശേഷതകളും ഉൾപ്പെടുത്തി ചെയ്ത ഒരു ഡിസൈൻ. വെർണാക്കുളർ ആർക്കിടെക്ച്ചറിന്റെ ഒരു പ്രായോഗിക ഉദാഹരണം. എലവേഷനു ചുറ്റും എക്‌സ്‌പോസ്ഡ് ബ്രിക്ക് വർക്കിന്റെ അതിമനോഹാരിത  കാണാം. വളരെ ഭൗമികമായ ഒരു...

സമ്പന്നത യുടെ പര്യായം!!!ഇന്ത്യയിലെതന്നെ ഏറ്റവും ചിലവേറിയ പത്ത് വീടുകൾ.

photo courtesy :unsplash ലോകത്തിലെ തന്നെ ഏറ്റവും മികച്ച ധാരാളം സമ്പന്നർ അധിവസിക്കുന്ന ഒരു സ്ഥലം തന്നെയാണ് നമ്മുടെ ഇന്ത്യ. ഈ സമ്പന്നരുടെ അഭിരുചികളും അഭിമാനവും വിളിച്ചറിയിക്കുന്ന നിരവധി കൊട്ടാര-വീടുകളും ഇന്ത്യയുടെ മണ്ണിൽ ഉയർന്നു നിൽക്കുന്നുണ്ട്. പല രാജ്യങ്ങളുടെയും ജിഡിപി യെക്കാളും...

ഇങ്ങനെയും ഓഫീസ് മുറിയോ?? കടുപ്പം തന്നെ!!!

THE VIOLET | ഇതിന്മേൽ ക്രിയേറ്റീവ് ആയ ഓഫീസ് സ്‌പെയ്‌സ് സ്വപ്നങ്ങളിൽ മാത്രം. Gray ടോണിൽ റസ്റ്റിക് ആയ തീമിൽ ആണ് എക്സ്റ്റിറിയറും ഇന്ററിയറും ചെയ്തിരിക്കുന്നത്. ഉള്ളിൽ സാധാരണ ഓഫീസുകളിൽ കാണുന്ന മൂലകൾ ഒഴിവാക്കി വളരെ ഓപ്പൺ സ്പെയസുകൾ ആണ് നിലനിർത്തിയിരിക്കുന്നത്....

എയർ കണ്ടീഷനില്ലാത്ത ഒരു ലക്ഷ്വറി ബംഗ്ളാവോ???

3800 SQ.FT | 33 CENTS | THE ECOHOUSE അഭൂതപൂർവമായ ഒരു ആർക്കിടെക്ചറിന്റെ പ്രതീകമാണ് കോട്ടയം കളത്തിപ്പടിയിലെ ഈ ECOHOUSE. എയർ കണ്ഡീഷന്റെ യാതൊരു ആവശ്യവുമില്ലാതെ ചെയ്തെടുത്ത ഒരു സ്വപ്ന ഭവനം. Critical regionalism എന്ന ആർകിട്ടകച്ചുറൽ ഫിലോസഫിയിൽ ചെയ്തത്....

1200 sq.ft സ്‌ഥലത്ത് 1400 sq.ft വീടോ???സംഭവം തമിഴ്നാട്ടിൽ

1400 SQ.FT | COST: RS 42 LAC | BRICK HOUSE അതേ!!!! സ്‌ഥല പരിമിതി എന്ന പ്രശ്നം ഏറി വരുന്ന ഇന്നത്തെ കാലത്ത്, ചെന്നൈയിലെ കൊച്ചു പ്ലോട്ടുകളിൽ നിർമ്മിക്കപ്പെടുന്ന ബഡ്ജറ് വീടുകളെ കുറിച്ചാണ് ഈ പറയുന്നത്.  എന്നാൽ സ്‌ഥലം...

ശ്വസിക്കുന്ന വീടോ?? കൊട്ടാരക്കരയിലുള്ള “Breathing House”-നെ പറ്റി കേട്ടിട്ടുണ്ടോ…

BREATHING HOUSE | A TROPICAL HOME | KOTTARAKARA അതേ ശരിയാണ്. എന്നാൽ ഇത് ശരിക്കും Tropical architectural ഡിസൈനിൽ ചെയ്തെടുത്ത ഒരു highly functional ആയ ലക്ഷ്വറി ഭവനമാണ്. Breathing House കൊച്ചി JKM Design  Cosortium ചെയ്ത...