ക്ഷേത്രങ്ങളുടെ സമാനമായി ഒരു വീട് ചെയ്താൽ എങ്ങനിരിക്കും?

4500 SQ.FT | TEMPLE inspired Home.

ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ വാസ്തു പ്രത്യേകതകളും സവിശേഷതകളും ഉൾപ്പെടുത്തി ചെയ്ത ഒരു ഡിസൈൻ. വെർണാക്കുളർ ആർക്കിടെക്ച്ചറിന്റെ ഒരു പ്രായോഗിക ഉദാഹരണം.

എലവേഷനു ചുറ്റും എക്‌സ്‌പോസ്ഡ് ബ്രിക്ക് വർക്കിന്റെ അതിമനോഹാരിത  കാണാം. വളരെ ഭൗമികമായ ഒരു ഫീൽ നൽകാൻ ഇത് സഹായിക്കുന്നു. 

അതോടൊപ്പം ഇൻഡോർ പ്ലാന്റസും കൂടിയാവുമ്പോൾ തികച്ചും സ്വാഭാവികമായ ലിവിങ് സ്‌പെയ്‌സുകൾ ഉണ്ടാകുന്നു.

ഈ ട്രഡീഷണൽ അപ്പ്രോച് ഇന്ററിയറിലും കാണാം. വളരെ സ്വാഭാവികമായിട്ടുള്ള നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 

ബാക്കി ഡെക്കൊറുകളും ട്രഡീഷണൽ തന്നെ. കിച്ചനു കൊടുത്തിരിക്കുന്ന റസ്റ്റിക് ലുക്ക് ഏറെ ഹൃദയം.

ഏറെ പ്രധാനപ്പെട്ട നടുവിലെ മുറി ഒരു socialising സ്‌പെയ്‌സ് ആയി വെക്കുകയും അതിൽ നിന്നുള്ള സ്വാഭാവിക വളർച്ച എന്ന നിലയ്ക്ക് ബാക്കി മുറികളും ചെയ്തിരിക്കുന്നു. 

നമ്മുടെ ക്ഷേത്രങ്ങളിലുള്ള പോലെ മുറികൾക്ക് “buffer zones” കൊടുത്തിരിക്കുന്നു.

Design: 

Design Platform Architects

@designplatform_architects

Thrissur