അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും.

അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും.ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം പ്രാധാന്യം നൽകേണ്ട ഒരിടമാണ് അടുക്കള. ഒരു വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഭക്ഷണം പാകം ചെയ്യുന്ന ഇടമായി അടുക്കള ഉപയോഗിക്കുന്നത കൊണ്ട് തന്നെ ഓരോ ഭാഗത്തിനും പ്രത്യേക രീതിയിലുള്ള ശ്രദ്ധ നൽകേണ്ടതുണ്ട്. പലപ്പോഴും...

സിമ്പിളായി ബെഡ്റൂം ഒരുക്കാനുള്ള വഴികൾ.

സിമ്പിളായി ബെഡ്റൂം ഒരുക്കാനുള്ള വഴികൾ.ഏതൊരു വീടിനെയും സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബെഡ്റൂമുകൾ. ഒരു ദിവസത്തെ അലച്ചിൽ മുഴുവൻ കഴിഞ്ഞ് വിശ്രമിക്കാനായി എത്തുന്ന ഒരിടം എന്ന രീതിയിൽ ബെഡ്റൂമുകളെ കണക്കാക്കാം. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടു കൂടി ഡിസൈൻ ചെയ്യേണ്ട...

ഇൻക്ലൈൻഡ് ഹൗസ് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ.

ഇൻക്ലൈൻഡ് ഹൗസ് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ.മിനിമലിസം വീടിന്റെ മുഖമുദ്രയാക്കാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു വീട് നിർമ്മാണ രീതിയാണ് ഇൻക്ലൈൻഡ് ഹൗസുകൾ. ഇവ കേൾക്കുമ്പോൾ കാര്യം അത്ര പിടി കിട്ടില്ല എങ്കിലും കാഴ്ചയിൽ വളരെ പെട്ടെന്ന് ഇൻക്ലൈൻഡ് ഹൗസുകളെ തിരിച്ചറിയാൻ സാധിക്കും. ഇപ്പോൾ പലരും...

ഓപ്പൺകിച്ചണും ചില ഓപ്പണായ കാര്യങ്ങളും.

ഓപ്പൺകിച്ചണും ചില ഓപ്പണായ കാര്യങ്ങളും.വീട് നിർമ്മാണത്തിൽ ഇന്ന് വളരെയധികം കേൾക്കുന്ന ഒരു കാര്യമാണ് ഓപ്പൺ കിച്ചൺ. സാധാരണയായി വീടുകളിൽ ഓപ്പൺ കിച്ചൻ രീതി കുറവാണ് എങ്കിലും ഫ്ലാറ്റുകളിൽ ആണ് ഇത്തരം അടുക്കളകളുടെ പ്രാധാന്യം കൂടുതലായും കണ്ടു വരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ...

ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും.

ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അതിനുള്ള ഏറ്റവും എളുപ്പ വഴി നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുക എന്നത് തന്നെയാണ്. സ്വന്തം വീട് ഭംഗിയാക്കാനായി ഒരു ഇന്റീരിയർ ഡിസൈനറെ തന്നെ തിരഞ്ഞെടുക്കണം...

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുമ്പോൾ.

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുമ്പോൾ.എത്ര കുറഞ്ഞ സ്ഥലത്ത് നിർമ്മിക്കുന്ന വീടായാലും എല്ലാവരും ആഗ്രഹിക്കുന്നത് വീട്ടിനകത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കണം എന്നതായിരിക്കും. പലപ്പോഴും സ്ഥലപരിമിതി ഒരു വില്ലനായി മാറുമ്പോഴും നമ്മുടെ നാട്ടിലെ വീടുകളെ കൂടുതൽ ആകർഷകമാക്കുന്നത് അവയുടെ നിർമാണ ശൈലി തന്നെയാണ്....

മുറ്റത്തെ ആമ്പൽകുളം അപകടമാകുമ്പോൾ.

മുറ്റത്തെ ആമ്പൽകുളം അപകടമാകുമ്പോൾ.ഇന്ന് മിക്ക വീടുകളിലും അലങ്കാരം എന്ന രീതിയിൽ വീടിന്റെ മുറ്റത്ത് ഒരു ചെറിയ ആമ്പൽ പോണ്ട് തയ്യാറാക്കി നൽകുന്ന രീതി കാണാറുണ്ട്. കാഴ്ചയിൽ ഇവ വളരെ ഭംഗിയായി തോന്നുമെങ്കിലും ഇവയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും കുറവല്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ...

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും.

അടഞ്ഞു കിടക്കുന്ന വീടുകളും പ്രശ്നങ്ങളും.നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതലായി കണ്ടു വരുന്ന ഒരു പ്രവണതയാണ് നാട്ടിൽ ഒരു വീട് പണിത് ഇടുകയും പിന്നീട് ജോലി ആവശ്യങ്ങൾക്കോ, മറ്റോ വേണ്ടി പുറം രാജ്യങ്ങളിൽ പോവുകയും ചെയ്യുന്നത്. വീട് പണിത് അതിനകത്തേക്ക് ആവശ്യമായ സാധനങ്ങൾ...

അടുക്കളയിലെ ജോലിഭാരവും ഡബിൾ സിങ്കും.

അടുക്കളയിലെ ജോലിഭാരവും ഡബിൾ സിങ്കും.മിക്ക വീടുകളിലും അടുക്കള ജോലി ചെയ്യുന്നവർക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ് പാത്രം കഴുകൽ. നിറഞ്ഞിരിക്കുന്ന സിങ്ക് മിക്കവർക്കും കാണാൻ ഇഷ്ടമുള്ള കാഴ്ചയല്ല എങ്കിലും തങ്ങൾ കഴിച്ച പാത്രങ്ങളാണ് സിങ്കിൽ കുമിഞ് കൂടിയിരിക്കുന്നത് എന്നത് പലരും അംഗീകരിക്കാൻ തയ്യാറല്ല....

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.നമ്മുടെ വീടുകളിൽ മുക്കിലും മൂലയിലും ആയി ഉപയോഗ ശൂന്യമായി കിടക്കുന്ന പല സാധനങ്ങളും ഉണ്ടായിരിക്കും. ഇവയിൽ തന്നെ ഏറ്റവും കൂടുതലായി മിക്ക വീടുകളിലും കാണുന്നത് ഉപയോഗിച്ച് പഴകിയ ടയറുകളാണ്. ഒരു കാറെങ്കിലും ഉള്ള വീടുകളിൽ പലപ്പോഴും ഇത്തരത്തിൽ...