ഹലോ
ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും
പെയിൻറിങ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പ് കിട്ടും ക്രാക്ക് വീഴുകയില്ല
ജിപ്സം പ്ലാസ്റ്റിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധമായ ജോലിക്കാരായിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ്
ഞാൻ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ കേരളത്തിൽ എവിടെ വേണമെങ്കിലും സർവീസ് ചെയ്യും കൂടുതൽ വിവരങ്ങൾക്ക് 7994575869
Roy Kurian
Civil Engineer | Thiruvananthapuram
Let the service providers tell . This technic is newly implemented , no proven record yet
SUJITH PPK
Contractor | Thiruvananthapuram
Design Edge freelance designer
Civil Engineer | Thrissur
ഒരു അടിപൊളി ഇൻ്റീരിയർ finish ചെയ്തത് കണ്ടാലോ... https://youtu.be/rzI4PMueN14 https://urlgeni.us/youtube/bEZx
Ramesh Krishnan
Service Provider | Malappuram
ജിപ്സത്തെക്കാൾ എന്നാലതിലേറെ ക്വാളിറ്റിയും ഫിനിഷിങും കോർസ്പുട്ടിയാണ്.. അകത്തും പുറത്തും ചെയ്യാം ടോയ്ലറ്റും കിച്ചണും ഉൾപ്പെടെ ടൈൽ ഒട്ടിക്കാം .. വാട്ടർ റെസിസ്റ്റ് ആണ്.. ലൈഫ്ടൈം വാറന്റി.. പുട്ടി ഫിനിഷ് ആണ്.. വോയ്സ് പ്രൂഫ്.. മിതമായ കൂളിംഗ് നിലനിർത്തും..വൈറ്റ് സിമന്റ് ബേസ്ഡ് പ്രൊഡക്ട് ആണ്.. മഴയും വെയിലും ഒന്നും പ്രശ്നമല്ല.. മിതമായ ചിലവിൽ ചെയ്യാം.. കൂടുതൽ വിവരങ്ങൾക്ക് 8078449265
S R TRADING S R TRADING
Contractor | Ernakulam
ഹലോ ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും പെയിൻറിങ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പ് കിട്ടും ക്രാക്ക് വീഴുകയില്ല ജിപ്സം പ്ലാസ്റ്റിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധമായ ജോലിക്കാരായിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് ഞാൻ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ കേരളത്തിൽ എവിടെ വേണമെങ്കിലും സർവീസ് ചെയ്യും കൂടുതൽ വിവരങ്ങൾക്ക് 7994575869