Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Elizabeth Eapen
Home Owner | Thrissur, Kerala
Gebbrit അല്ലെ ഫ്ലഷ് ടാങ്കിൽ മികച്ചത് ? എന്ത് പറയുന്നു ?
1
0
More like this
Ahilash vrindavan
Home Owner
Gebbrit അല്ലെ ഫ്ലഷ് ടാങ്കിൽ മികച്ചത് ? എന്ത് പറയുന്നു ? ?
Vijaya menon
Home Owner
ഫ്ലഷ് ഡോറുകൾ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത്? .
Sreekumar Sankar
Home Owner
ടാങ്കിൽ നിന്നും വരുന്ന വെള്ളത്തിനു flow കുറയാൻ കാരണം എന്താണ് ? .
Vijaya menon
Home Owner
Water ടാങ്കിൽ അഴുക്കുള്ള കാരണം പൈപ്പുകൾ പെട്ടന്ന് അടഞ്ഞു പോകുന്നു. എന്താണൊരു മാർഗം ?
Vibin Thomas
Home Owner
ബാത്രൂം ടൈൽസ് ഗ്രിപ് ഉള്ളത് അല്ലെ ഉപയോഗിക്കേണ്ടത് ?
Ajmal Hameed
Home Owner
ചില സമയങ്ങളിൽ septic ടാങ്കിൽ നിന്നും bad smell വരുന്നു. എന്ത് കൊണ്ടാണിത്.. ടാങ്ക് കോൺക്രീറ്റ് ആണ് ?
FIRDHOUSE A K
Home Owner
കൺസീൽഡ് ഫ്ലഷ് ടാങ്ക് ആണോ നല്ലത്?
Sarath Chandran
Home Owner
എന്റെ വീടിനു 25 വർഷം പഴക്കം ഉണ്ട്. Structure സ്ട്രോങ്ങ് ആണ് ഇതുവരെ ലീക്, crack ഒന്നും ഉണ്ടായിട്ടില്ല റൂഫ് കോൺക്രീറ്റ് ആണ് . ഏരിയ 1000sft ഉണ്ട്.1200sft കൂട്ടി എടുക്കാൻ ആണ് എന്റെ പ്ലാൻ(Total2200sft). ഫുൾ പൊളിച്ചു കളജു പുതിയത് പണിയുന്നതാണ് നല്ലത് എന്ന് ചിലർ പറയുന്നു. എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുനില്ല.ജാൻ എന്ത് ചെയ്യും?
Shaju T L
Home Owner
വീട്ടിൽ വാട്ടർ ടാങ്കിൽ നിന്നും ഉള്ള കണക്ഷൻ pipe എത്ര Kgയുടെ ? എത്ര ഇഞ്ച്?
Summayya basheer
Home Owner
ഫാൻസി ഓടുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് പറഞ്ഞുതരാമോ?. ?
Vibin Thomas
Home Owner
സെപ്റ്റിക് ടാങ്കിൽ നിന്നും ഏഴര മീറ്റർ കിണറ്റിലേക്ക് വേണമെന്ന് പറയുന്നു എവിടെയാണ് സെപ്റ്റിടാങ്ക് കൊടുക്കേണ്ടത്, എനിക്ക് ആകെ മൂന്നര സെൻറ് സ്ഥലമേ ഉള്ളൂ. അടുക്കളയുടെ വശത്താണ് കിണർ ഇരിക്കുന്നത്. അതുകൊണ്ട് വീടിനകത്ത് എവിടെയെങ്കിലും ആയിട്ട് സെപ്റ്റിക് ടാങ്ക് കൊടുക്കുന്നതു കൊണ്ട് തെറ്റുണ്ടോ?.
Noufal Shaibu
Home Owner
ബാത്റൂമിൽ ഫ്ലഷ് ടാങ്ക് കൺസീൽഡ് ആണോ നല്ലത്, അതോ സാധയാണോ
RaVen Menon
Service Provider
Jaquar ൻ്റെ ക്ലോസറ്റ് വച്ചിട്ട് Cera യുടെ കൺസീലെഡ് ഫ്ലഷ് ടാങ്ക് വച്ചാൽ കുഴപ്പം ഉണ്ടോ? എന്തൊക്കെ ശ്രദ്ധിക്കണം.
Annamma P
Home Owner
Turkish door ഇപ്പോൾ ലഭ്യം അല്ലെ ?
Shine Jacob
Home Owner
ഫാൻസി ഓടുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് പറഞ്ഞുതരാമോ?. .
reshma p r
Home Owner
പഴയ വീട് പൊളിച്ചു പുതിയത് പണിയാൻ വേണ്ടി plan ready aki municipality apply ചെയ്തപ്പോൾ ആണ് സ്ഥലം Crz പരിധിയിൽ പെടുന്നക്കാര്യം അറിയുന്നത്. 100m വേണം എന്നൽ 90m ullu. collectorate il sanction apply ചെയ്യണം എന്ന് പറയുന്നു. already വീട് ഇരിക്കുന്ന സ്ഥലം അല്ലെ? ഇങ്ങനെ rule undo?. ഇനി ഒരുപാട് time എടുക്കുമോ. please help.
sajeesh Pathiyamkunnu
Home Owner
സിമൻറ് വാട്ടർ ടാങ്കിൽ വാട്ടർ പ്രൂഫിംഗ് ചെയ്യാൻ water foxy ആണോ ഡോക്ടർ ഫിക്സ് ആണോ നല്ലത്,,,,
Vijaya menon
Home Owner
Water ടാങ്കിൽ അഴുക്കുള്ള കാരണം പൈപ്പുകൾ പെട്ടന്ന് അടഞ്ഞു പോകുന്നു. എന്താണൊരു മാർഗം ?.
Sreekumar Sankar
Home Owner
പോർച് റൂഫ് ഷീറ്റ് കൊടുക്കാൻ നല്ലത് അല്ലെ?
Manaf Hussain
Home Owner
WPC ഫ്രെയിമിൽ wooden ഷട്ടർ കൊടുക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?
Join the Community to
start finding Ideas &
Professionals