Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Manaf Hussain
Home Owner | Ernakulam, Kerala
WPC ഫ്രെയിമിൽ wooden ഷട്ടർ കൊടുക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?
1
1
Comments
Robin Joseph
Interior Designer | Idukki
ella
More like this
Shaju Thomas KT
Home Owner
വീടിന്റെ പ്ലാനിൽ മാറ്റം വരുത്തിയാൽ കുഴപ്പം ഉണ്ടോ..ഹാള് ആദ്യം right സൈഡിലും ബെഡ്റൂം ലെഫ്റ്റ് സൈഡിലും ആയിരുന്നു.ആശാരി വന്നു നോക്കിയിട്ട് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ചേഞ്ച് ആക്കി..but squire feetil മാറ്റം ഒന്നും വന്നിട്ടില്ല.. പെർമിറ്റ് എടുക്കാൻ കൊടുത്തത് പഴയ പ്ലാൻ ആണ്.. വല്ല പ്രോബ്ലെം ഉണ്ടോ..
sujesh pudukad
Service Provider
ഷട്ടർ വർക്ക് ചെയ്യുന്നവർ ഉണ്ടോ ഇരിഞ്ഞാലക്കുട
anil kumar
Carpenter
ജനലിന്റെ ഷട്ടർ വെട്ടാൻ പുതിയ ഐഡിയ എന്തെങ്കിലും ഉണ്ടോ
Ratheesh Ram
Home Owner
Thrissur ഭാഗത്ത് ഒരു സൈക്കിൾ shop തുടങ്ങാൻ ആഗ്രഹിക്കുന്നു..3 ഷട്ടർ റൂം ഉണ്ട്..ചിലവ് കുറഞ്ഞ രീതിയിൽ ഇൻ്റീരിയർ ചെയ്യണം.. ideas
Vibin Thomas
Home Owner
ബാത്രൂം ടൈൽസ് ഗ്രിപ് ഉള്ളത് അല്ലെ ഉപയോഗിക്കേണ്ടത് ?
Annamma P
Home Owner
സ്റ്റീൽ ഫ്രെയിമിൽ തടി പലക പിടിപ്പിച്ച staircase നല്ലതാണോ ?
Indu Menon
Interior Designer
ഈ ഫ്രെയിമിൽ കാണുന്ന ക്ളോക്ക് കിട്ടുന്ന സ്ഥലം, നംബർ അറിയാവുന്നവർ ഉണ്ടോ.
Riyas Kadavil
Home Owner
റോളിങ് ഷട്ടർ ചെയ്യുന്ന ആളുകൾ ഉണ്ടോ,ചെയ്യേണ്ട സ്ഥലം എറണാകുളം, നെട്ടൂർ ph:9747315758
Nabeel Akram
Home Owner
കിച്ചണിൽ cabin acp യും ഷട്ടർ UV യും ഉപയോഗിക്കാമോ ?
Anamika Rani
Home Owner
കിച്ചൻ കാബിനറ്റിനും വാർഡ്രോബിനും ഉൾവശം അലുമിനിയവും ഷട്ടർ മറൈൻ പ്ലൈയ് വുഡ് ചെയ്യാൻ പറ്റുമോ
Keshav Nair
Home Owner
സ്റ്റീൽ ഫ്രെയിമിൽ തടി പലക പിടിപ്പിച്ച staircase നല്ലതാണോ ?
sujesh pudukad
Service Provider
ഷട്ടർ fix ചെയ്യുന്നവർ ഉണ്ടോ ഇരിഞ്ഞാലക്കുട 8606800130
sajeesh Pathiyamkunnu
Home Owner
സ്ക്വയർ ടൈപ്പ് ഷട്ടർ കടമുറികൾ ക്ക് ചെയ്യുന്ന ആരെങ്കിലും പാലക്കാട് ജില്ലയിൽ ഉണ്ടെങ്കിൽ വാട്സാപ്പിൽ കോൺടാക്ട് 00966501129113
anuraj raj
Contractor
കമ്പി പണി,ഷട്ടർ വർക്ക് ലേബർ കൊടുക്കുന്ന ... contractor's ഉണ്ടോ...???
Ahilash vrindavan
Home Owner
Gebbrit അല്ലെ ഫ്ലഷ് ടാങ്കിൽ മികച്ചത് ? എന്ത് പറയുന്നു ? ?
Vibin Thomas
Home Owner
സ്റ്റീൽ ഫ്രെയിമിൽ തടി പലക പിടിപ്പിച്ച staircase നല്ലതാണോ ?
Lishna Jaleel
Home Owner
wooden doors ഇൽ ഉപയോഗിക്കാൻ പറ്റുന്ന quality and best steel handle, lock etc.. ഏതെല്ലാം ഒന്ന് പറഞ്ഞു തരാമോ തുരുമ്പ് പായൽ അത് പോലെ അതിന്റെ ഗ്ളൈസിങ് ഒന്നും നഷ്ട പെട്ടുപോകാത്ത മെറ്റീരിയൽ ഏതാണ്
Niyadh K M
Contractor
എറണാകുളത്ത് റോളിംഗ് ഷട്ടർ ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Annamma P
Home Owner
Turkish door ഇപ്പോൾ ലഭ്യം അല്ലെ ?
Arshad S
Home Owner
3.00X3.50 മീറ്റർ അത്യാവിശം വലിയ റൂം തന്നെ അല്ലെ???
Join the Community to
start finding Ideas &
Professionals
Robin Joseph
Interior Designer | Idukki
ella