Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
Turkish door ഇപ്പോൾ ലഭ്യം അല്ലെ ?
1
1
Comments
Shan Tirur
Civil Engineer | Malappuram
{{1629543729}}
More like this
dust guard technology ഉള്ള പെയിന്റ്സ് ഇപ്പോൾ ഏതെല്ലാം ആണ് വിപണിയിൽ ലഭ്യം ആയിട്ടുള്ളത് ?
3.00X3.50 മീറ്റർ അത്യാവിശം വലിയ റൂം തന്നെ അല്ലെ???
Flat sunshade കൊണ്ട് പ്രയോജനം ഉണ്ടോ. Slope sunshade അല്ലെ നല്ലത് ?
havells wire compare ചെയ്യുമ്പോൾ lifeline വെച്ച് ചെയ്യണ്ടേ ?? Reo അവരുടെ ഇക്കണോമിക് ആയിട്ട് ഉള്ള സബ് ബ്രാൻഡ് അല്ലെ ?
കമ്പി ഇപ്പോൾ എന്താ വില
front door metal ആണോ wood door ആണോ നല്ലതു? agreement il wooden door ആയിരുന്നു. പക്ഷെ ഇപ്പോൾ Contractor പറയുന്നു metal door ആണ് നല്ലതു എന്ന്.please give suggestions
Gebbrit അല്ലെ ഫ്ലഷ് ടാങ്കിൽ മികച്ചത് ? എന്ത് പറയുന്നു ?
റൂഫിങ് ഓട് മേയാൻ ഉദ്ദേശിക്കുന്നു.. നാടൻ ഓട് അല്ലെ നല്ലത് അതോ സെറാമിക് ഓട് അന്നോ
havells wire compare ചെയ്യുമ്പോൾ lifeline വെച്ച് ചെയ്യണ്ടേ ?? Reo അവരുടെ ഇക്കണോമിക് ആയിട്ട് ഉള്ള സബ് ബ്രാൻഡ് അല്ലെ ?
പച്ച മണ്ണിന് ലോഡിന് എത്രയാ ഇപ്പോൾ
ബാത്രൂം ടൈൽസ് ഗ്രിപ് ഉള്ളത് അല്ലെ ഉപയോഗിക്കേണ്ടത് ?
തറ നിറക്കാൻ മണ്ണ് ലഭ്യം ആണോ? ആലപ്പുഴ തുറവൂർ ഭാഗം ആണ്.rate /ലോഡ്?
വലിയ വിൻഡോ കൊടുത്താൽ അധികം ചൂടിനെ അകത്തേക്ക് കൊണ്ടുവരിക അല്ലെ ചെയ്യുക പ്രത്യേകിച്ചും ചൂട് കൂടുന്ന കാലാവസ്ഥക്ക് ?
വീട് പണിയാൻ കരാർ കൊടുത്തു. അഗ്ഗ്നി കമ്പി ഉപയോഗിക്കണം എന്നാണ് അവരോട് പറഞ്ഞിട്ടുള്ളത്. ആഗ്ഗ്നി കമ്പി നല്ല കമ്പി തന്നെ അല്ലെ..?
ഇസ്റ്റികയ്ക്കു ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ എന്നു വില വരും
Gebbrit അല്ലെ ഫ്ലഷ് ടാങ്കിൽ മികച്ചത് ? എന്ത് പറയുന്നു ? ?
WPC ഫ്രെയിമിൽ wooden ഷട്ടർ കൊടുക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?
പർഗോള ഇതുപോലെ വന്നാൽ സേഫ് ആണോ അല്ലെ ഇതിൽ എന്ത് മാറ്റാം വരുത്തണം ഐഡിയസ് പറഞ്ഞു തെരവോ
concrete windows വെക്കുന്നതിനെ കുറിച്ച് അഭിപ്രായം എന്താണ്. ബഡ്ജറ്റ് ഹോം ആണ് പ്രതീക്ഷിക്കുന്നത്. യുപിവിസി യും സ്റ്റീൽ വിൻഡോസും റേറ്റ് കൂടുതൽ അല്ലെ
മെറ്റീരിയൽ ഉപ്പെടെ ഫസ്റ്റ് ഫ്ലോർ പണിയാൻ ഇപ്പോൾ എത്രയാണ് റേറ്റ്
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
{{1629543729}}