Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Elizabeth Eapen
Home Owner | Thrissur, Kerala
Jaquar ന്റെ thermo resisting shower ന്റെ പ്രെത്യേകത എന്തെല്ലാം ആണ് ?
2
0
More like this
Manaf Hussain
Home Owner
Ramco cement ന്റെ ഗുണങ്ങൾ മറ്റ് brand നെ അപേക്ഷിച്ചു എന്തെല്ലാം ആണ് ?
peter thomas
Home Owner
വീടിനോട് ചേർന്ന് ചെറിയ രീതിയിൽ പലചരക്കും പച്ചക്കറിയും കച്ചവടം തുടങ്ങാൻ കട നിർമിക്കാൻ ചിലവു കുറഞ്ഞ മാർഗങ്ങൾ എന്തെല്ലാം ആണ്?
Athul Athuzz
Service Provider
നിലവിൽ താഴത്തെ നില 800sq.ft ആണ് ഉള്ളത്. മുകളിലേക്ക് ഒരു ബെഡ്റൂം എടുക്കാൻ ഉദ്ദേശിക്കുന്നു. നിലവിലെ കോണിമുറി വാർത്തിട്ടില്ല ഷീറ്റ് ഇട്ടിരിക്കുകയാണ്.അത് വാർക്കാതെ ചിലവ് കുറവിൽ ചെയ്യാവുന്ന വഴികൾ എന്തെല്ലാം ആണ്.
Sreekumar Sankar
Home Owner
Underground parking ആണ് വരുന്നത്. എന്തെല്ലാം ശ്രെദ്ധിക്കണം ? .
Sreekumar Sankar
Home Owner
ബാംഗ്ലൂർ സ്റ്റോൺ ന്റെ ഇൻസ്റ്റാൾ റേറ്റ് എത്ര ആണ് ?
Rose mary
Home Owner
വീട് പണിക്കു കമ്പി വാങ്ങുമ്പോൾ എന്തെല്ലാം ആണ് ശ്രെദ്ധിക്കേണ്ടത് ?
Jinu Jinu
Home Owner
പഴയ ഇല്ലം പൊളിച്ച മരങ്ങൾ കൊണ്ട് വാതിൽ ജനൽ കട്ടിളകൾ ഉണ്ടാക്കിയാൽ ഈട് നിൽക്കുമോ... അതിന്റെ ഗുണദോഷങ്ങൾ എന്തെല്ലാം ആണ്
Bijeesh Baby
Home Owner
തേക്കാത്ത ഭിത്തിയിൽ tiles ഒട്ടിക്കാൻ പറ്റുമോ, അങ്ങനെ ഒട്ടിച്ചാൽ എന്തെല്ലാം ആണ് പ്രശ്നങ്ങൾ. cement Plastering sq. ft എന്ത് ചിലവ് വരും(including labour and material ).
Saveesh Ps
Fabrication & Welding
ലിന്റൽ വാർക്കുമ്പോൾ എന്തെല്ലാം നോക്കണം... ഏത് സിമന്റ് ആണ് വാങ്ങണം... സ്റ്റീൽ ഏത് ആണ് നല്ലത്...
santhosh kumar
Home Owner
v board ന്റെ ജോയിന്റ് fill ചെയ്യുന്നത് എങ്ങനെ ആണ്
Rose mary
Home Owner
ഒരു മാസ്റ്റർ ബെഡ്റൂം ചെയുമ്പോൾ അതിൽ എന്തെല്ലാം ആണ് കൊടുക്കേണ്ടത്?
Anil Kumar
Home Owner
ചുമരി ന് സിമന്റ് കട്ട കെട്ടുന്നത് ആണോ അതോ ചെങ്കല്ല് കെട്ടുന്നത് ആണോ നല്ലത്, 2 ഉം തമ്മിലുള്ള ഗുണവും ദോഷവും എന്തെല്ലാം ആണ്
peter thomas
Home Owner
Parryware ന്റെ shower systems നല്ലത് ആണോ ?
Arun Soman
Home Owner
ചെറിയ ഒരു വീട് ആണ്. Renovation ചെയ്യണം. എന്തെല്ലാം ശ്രദ്ധിക്കണം ?
Gopalan Kiran
Home Owner
പുതിയ ഒരു വീട് വാങ്ങാം എന്ന് കരുതുന്നു നിയമപരമായി എന്തെല്ലാം കാര്യങ്ങൾ ആണ് നോക്കേണ്ടത് എന്ന് പറയാമോ? .
Meera K
Home Owner
റൂഫ് കോൺക്രീറ്റ് ചെയുമ്പോൾ 5 ഇഞ്ച് ഘനത്തിൽ ചെയുന്നത് കൊണ്ട് ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണ്?
Arun Soman
Home Owner
Rain water shower ഏതു കമ്പനി ആണ് നല്ലത് cera or jaquar ?
shereef 77
Home Owner
ഒരു വീട് വെക്കുമ്പോൾ പഞ്ചായത്തിൽ നിന്ന് എന്തെല്ലാം പെർമിറ്റ് കൾ എടുക്കണം? അതിന് എന്തെല്ലാം ഡോക്യൂമെന്റസ് ആണ് വേണ്ടത്?
peter thomas
Home Owner
എന്റെ പ്ലോട്ട് വെള്ളം കെട്ടുന്ന ഇടം ആണ്. അപ്പോൾ ഫൌണ്ടേഷൻ കെട്ടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
Manaf Hussain
Home Owner
ഏറ്റവും നല്ലത് ഏത് Brand ന്റെ water heat pump ആണ് ?
Join the Community to
start finding Ideas &
Professionals