കരിങ്കല്ല് തറ , സിമൻ്റ് കട്ടയുടെ ഭിത്തികൾ , 3 ഇഞ്ച് കോൺക്രീറ്റ് റൂഫ് സ്ലാബ് എന്നിവ ഉപയോഗിക്കുക. ചെയ്യരുതാത്ത കാര്യങ്ങൾ 1 ) ഷീറ്റ് റൂഫ് ഉപയോഗിക്കരുത്. ശബ്ദ മലിനീകരണം നിങ്ങളെ ബിസിനസിനെയും മാനസിക ഉല്ലാസത്തേയും ബാധിക്കും 2 ) റോഡ് ലെവലിൽ ചെയ്യരുത് , റോഡ് എപ്പോഴും വികസന പ്രവർത്തനങ്ങൾക്ക് വിധേയമാവുകയും ടാറ് ലെവൽ ഉയർന്ന് വരികയും ചെയ്യും. കട പിന്നീട് താഴ്ന്നിരിക്കാൻ ഇത് കാരണമാവും. 3 ) ഒരു ടോയ് ലറ്റ് സൗകര്യം ഉറപ്പുവരുത്തണം
Engineer Rafi
Architect | Kozhikode

Happyhome Interior
Civil Engineer | Thrissur
eshtam pole undu call me
niyas nalakath
Mason | Thrissur
tress worke