hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

ജനൽ കട്ടില വെച്ച് കൊണ്ട് upstair പടവു ചെയ്താൽ Lintel വാർക്കേണ്ടത് അത്യാവിശ്യമാണോ ?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Lintel വേണം , ഭിത്തി ഒഴിവുകൾ ( ജന്നൽ , കട്ടിള , മറ്റ് ഓപ്പണിംഗുകൾ ) വരുന്ന ഭാഗത്ത് ലിൻ്റൽ കൊടുക്കണം

shijith cp
shijith cp

Contractor | Thrissur

താഴത്തെ നിലയിലെ കട്ടിലയുടെ മുകളിൽ ലിൻ്റൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യൂ

JC constructions
JC constructions

Contractor | Kozhikode

ഭാവി യിലെ എന്തെങ്കിലും സാധ്യത താങ്കളെ തള്ളി കളയരുത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store