hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

Stair കേസ് മരം കൊണ്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ ഈടുണ്ടാകുമോ ?
likes
2
comments
7

Comments


SUDHEESH ALPETTA
SUDHEESH ALPETTA

Carpenter | Malappuram

vinod vinod p
vinod vinod p

Carpenter | Kozhikode

നല്ലയിനം തേക്കു കൊണ്ടും ഇരൂൾ കൊണ്ടും നിർമ്മിക്കാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വിളഞ്ഞ തേക്കിൽ നിർമ്മിയ്ക്കാം , പണി അറിയാവുന്നവരെ ഏൽപ്പിയ്ക്കണം.

ROY GEORGE
ROY GEORGE

Contractor | Bengaluru

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ. നല്ല wood ഉപയോഗിച്ച് ചെയ്തോളു.. life കിട്ടും

reji k k
reji k k

Architect | Thrissur

wood and steel foundation is good

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

ഈട് നിൽക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store