hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

Gypsum കൊണ്ട് വീട് മുഴുവൻ plaster ചെയ്താൽ health problem ആകുമോ ?
likes
2
comments
7

Comments


Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

നനവ് തട്ടിയാൽ പൊളിഞ്ഞു പോകും

Hasniya Lubaba
Hasniya Lubaba

Architect | Kozhikode

you cant use them on exteriors and wet areas

Shan Tirur
Shan Tirur

Civil Engineer | Malappuram

health issues ഒന്നും ഇല്ല

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

problem ഉണ്ടാകും..... climate.... costal😆area..... high altitude ഏരിയസ്...... exterior etr.... contact an experienced engineer who is through with properties of materials

Santhosh  f
Santhosh f

Home Owner | Kollam

ഇത് ചെയ്താൽ വെള്ളം ഉപയോഗിച്ച് ചുമർ കഴുകാൻ പറ്റുമോ

VISHNU GOPAL
VISHNU GOPAL

Home Automation | Thiruvananthapuram

oru prblavum undavilla

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്താൽ മതി കിച്ചൻ വരെ ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി തരാം നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് വർക്ക് ഫിനിഷ് ചെയ്താൽ ലൈറ്റിൽ ചെക്ക് ചെയ്ത് കാണിച്ച് തരാം GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store