*ജിപ്സം ഉപയോഗിച്ച് വീടിൻറെ ഇൻ സൈഡ് പ്ലാസ്റ്ററിങ് ചെയ്യുന്നതിനു മറ്റു പ്രശ്നങ്ങളൊന്നും ഇല്ല.*
കഴിവതും നല്ല പേരുള്ള കമ്പനിയുടെ ജിപ്സം തന്നെ ഉപയോഗിക്കണം മാനുഫാക്ചറിങ് ഡേറ്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ അത് ഉപയോഗിക്കണം എന്നുള്ളതാണ് കണക്ക് എന്നാൽ മാത്രമേ അതിന് ആ ഗുണം കിട്ടുകയുള്ളൂ.
saint gobain ൻറെ elite mr നല്ലൊരു പ്രൊഡക്ട് തന്നെയാണ്.
ജോയിൻറ് വരുന്ന ഭാഗങ്ങളിലും കോർണറുളിലും ഫൈബർ മെഷ് ഫിക്സ് ചെയ്തതിനു ശേഷം മാത്രമേ ജിപ്സം അപ്ലൈ ചെയ്യാൻ പാടുള്ളു അല്ലാത്തപക്ഷം പിന്നീട് crakക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതുപോലെ സീലിങ് ചെയ്യുമ്പോൾ ഹാക്ക് ചെയ്യാതെ saint gobain ൻറെ ബോണ്ട്ഇറ്റ് അപ്ലൈ ചെയ്തതിനുശേഷം 24 മണിക്കൂർ കഴിഞ്ഞ് ജിപ്സം അപ്ലൈ ചെയ്യാവുന്നതാണ്.
ജിപ്സൺ തെരഞ്ഞെടുക്കുമ്പോൾ അതിനകത്ത് vermiculste, perlite എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് പ്രത്യേകം ചെക്ക് ചെയ്യേണ്ടതാണ് ഇത് ഉള്ള ജിപ്സം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ഇതിൽ perlite ആണ് നനവിനെ പ്രതിരോധിക്കുന്ന ഘടകം.
കേരളത്തിന്റെ കഠിനമായ ചൂടിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആവശ്യമാണ് ജിപ്സം പ്ലാസ്റ്ററിലേക്ക് ആളുകൾ തിരിയുന്നതിന്റെ യഥാർത്ഥ കാരണം. വിടിന്റെ interior ഭാഗത്താണ് gypsum plastering apply ചെയ്യുന്നത്. അതിൽ തന്നെ bathroom area പൂർണ്ണമായി ഒഴിവാക്കാം. Kitchen room plaster സിലിങ്ങ് മാത്രമായി ഒതുക്കാം. അങ്ങനെ ചില നിയന്ത്രണങ്ങൾ നടത്തി വിശ്വസ്ത കമ്പിനികളുടെ
നല്ല മെറ്റീരിയൽ നല്ല workmanship ഉള്ള പ്ലാസ്റ്ററിങ്ങ് team ന് ഏൽപ്പിച്ചാൽ യാതൊന്നും പേടിക്കാനില്ല. ഇപ്പോൾ Elite MR പോലെ best മെറ്റിരിയൽ Saint Gobain Gyproc പുറത്തിറക്കിയതുപോലും അറിയാതെ ഈ പുതിയ രീതിയെ കുറ്റപ്പെടുത്തുന്നവരെ മാത്രം കേൾക്കാതെ ഈ രംഗത്തെ വിദഗ്ധരുമായി ബന്ധപ്പെടുകയോ നല്ല കമ്പിനിയുടെ gypsum plastering ചെയ്ത site സന്ദർശിക്കുകയോ YouTube channel കാണുകയോ ചെയ്യുക.
938_88_ 18_856
Tinu J
Civil Engineer | Ernakulam
*ജിപ്സം ഉപയോഗിച്ച് വീടിൻറെ ഇൻ സൈഡ് പ്ലാസ്റ്ററിങ് ചെയ്യുന്നതിനു മറ്റു പ്രശ്നങ്ങളൊന്നും ഇല്ല.* കഴിവതും നല്ല പേരുള്ള കമ്പനിയുടെ ജിപ്സം തന്നെ ഉപയോഗിക്കണം മാനുഫാക്ചറിങ് ഡേറ്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ അത് ഉപയോഗിക്കണം എന്നുള്ളതാണ് കണക്ക് എന്നാൽ മാത്രമേ അതിന് ആ ഗുണം കിട്ടുകയുള്ളൂ. saint gobain ൻറെ elite mr നല്ലൊരു പ്രൊഡക്ട് തന്നെയാണ്. ജോയിൻറ് വരുന്ന ഭാഗങ്ങളിലും കോർണറുളിലും ഫൈബർ മെഷ് ഫിക്സ് ചെയ്തതിനു ശേഷം മാത്രമേ ജിപ്സം അപ്ലൈ ചെയ്യാൻ പാടുള്ളു അല്ലാത്തപക്ഷം പിന്നീട് crakക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ സീലിങ് ചെയ്യുമ്പോൾ ഹാക്ക് ചെയ്യാതെ saint gobain ൻറെ ബോണ്ട്ഇറ്റ് അപ്ലൈ ചെയ്തതിനുശേഷം 24 മണിക്കൂർ കഴിഞ്ഞ് ജിപ്സം അപ്ലൈ ചെയ്യാവുന്നതാണ്. ജിപ്സൺ തെരഞ്ഞെടുക്കുമ്പോൾ അതിനകത്ത് vermiculste, perlite എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് പ്രത്യേകം ചെക്ക് ചെയ്യേണ്ടതാണ് ഇത് ഉള്ള ജിപ്സം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ഇതിൽ perlite ആണ് നനവിനെ പ്രതിരോധിക്കുന്ന ഘടകം.
Jamsheer K K
Architect | Kozhikode
und. dampness prob
rajesh mani
Civil Engineer | Ernakulam
ഞാൻ മൂന്ന് വീട് ജീപ്സം പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്
Shan Tirur
Civil Engineer | Malappuram
ഒരു കുഴപ്പവും ഇല്ല. നല്ല കമ്പനി തിരഞ്ഞെടുക്കുക..
Prime Plasters
Contractor | Ernakulam
കേരളത്തിന്റെ കഠിനമായ ചൂടിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആവശ്യമാണ് ജിപ്സം പ്ലാസ്റ്ററിലേക്ക് ആളുകൾ തിരിയുന്നതിന്റെ യഥാർത്ഥ കാരണം. വിടിന്റെ interior ഭാഗത്താണ് gypsum plastering apply ചെയ്യുന്നത്. അതിൽ തന്നെ bathroom area പൂർണ്ണമായി ഒഴിവാക്കാം. Kitchen room plaster സിലിങ്ങ് മാത്രമായി ഒതുക്കാം. അങ്ങനെ ചില നിയന്ത്രണങ്ങൾ നടത്തി വിശ്വസ്ത കമ്പിനികളുടെ നല്ല മെറ്റീരിയൽ നല്ല workmanship ഉള്ള പ്ലാസ്റ്ററിങ്ങ് team ന് ഏൽപ്പിച്ചാൽ യാതൊന്നും പേടിക്കാനില്ല. ഇപ്പോൾ Elite MR പോലെ best മെറ്റിരിയൽ Saint Gobain Gyproc പുറത്തിറക്കിയതുപോലും അറിയാതെ ഈ പുതിയ രീതിയെ കുറ്റപ്പെടുത്തുന്നവരെ മാത്രം കേൾക്കാതെ ഈ രംഗത്തെ വിദഗ്ധരുമായി ബന്ധപ്പെടുകയോ നല്ല കമ്പിനിയുടെ gypsum plastering ചെയ്ത site സന്ദർശിക്കുകയോ YouTube channel കാണുകയോ ചെയ്യുക. 938_88_ 18_856
Tenson K J
Civil Engineer | Ernakulam
use birlas ready plaster
Niyadh K M
Contractor | Ernakulam
വെള്ളം വീഴുന്ന / ഈർപ്പം തട്ടുന്ന ഏരിയയിൽ ഉപയോഗിക്കാതിരിക്കുന്നത് ആണ് നല്ലത്.