hamburger
Mini Joseph

Mini Joseph

Service Provider | Palakkad, Kerala

sitout നോഡ് ചേര്ന്ന് kitchen vannal ethelum problem indo
likes
1
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

കിച്ചണിൽ ഉണ്ടാക്കുന്ന ആഹാരസാധനങ്ങളുടെ മണം സിറ്റൗട്ടിൽ വരാത്ത രീതിയിൽ കൈകാര്യം ചെയ്തുകഴിഞ്ഞാൽ, സിറ്റൗട്ട് നോട് ചേർന്ന് കിച്ചൺ വന്നാൽ മറ്റു കുഴപ്പമൊന്നുമില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store