gypsum അങ്ങനെ പോപ്പുലർ ആയിട്ട് ഒരുപാട് കാലം ഒന്നും ആയില്ല.അതുകൊണ്ട് തന്നെ ഭാവിയിൽ എന്താണെന്നു പറയാൻ ഒക്കില്ല. എന്നാലും കുറച്ച് വർഷങ്ങൾ ആയിട്ടുള്ള site കൾ ഉണ്ട്. ഇതുവരെ നല്ല അഭിപ്രായം അല്ലാതെ ഇല്ല.. നമ്മുടെ ഒരു പഴയ site ൽ കഴിഞ്ഞ ദിവസം യാദൃശ്ചികമായി പോയിരുന്നു.. വർഷങ്ങൾ ആയി. കയറിയപ്പോൾ തന്നെ നല്ല cooling.. അവർ പറഞ്ഞത് "നിങ്ങൾ അന്ന് gypsum plastering ചെയ്യിച്ചത് കൊണ്ട് ഇവിടെ നല്ല തണുപ്പ് ആണ്. ആര് വന്നാലും ചോദിക്കാറുണ്ട്. എന്നായിരുന്നു ". വേറെ ബുദ്ധിമുട്ടുകൾ ഒന്നും അവർ പറഞ്ഞ് കേട്ടില്ല.
Shan Tirur
Civil Engineer | Malappuram