ഒരു വീടുപണിയുന്ന അവസരത്തിൽ കട്ടിള - ജനലുകൾ തുടങ്ങി വാർഡുറോബുകൾ തുടങ്ങിയുള്ള ഇന്റീരിയറുകൾക്കായി പലരും മരം അല്ലാതെയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചു കാണുന്നുണ്ട് .... നിങ്ങളുടെ അഭിപ്രായമെന്താണ് ഈ കാര്യത്തിൽ? മരം മോശമാണെന്ന് കരുതിയിട്ടാണോ ഇങ്ങനെ ? അല്ലെങ്കിൽ മറ്റു വസ്തുക്കൾ മരത്തേക്കാൾ മികച്ചതാണെന്ന് കരുതുന്നുണ്ടോ? അഭിപ്രായം പറഞ്ഞോളു.
നിലവിൽ ഇത്തരം വർക്കുകൾ ചെയ്യാൻ ply wood , multi wood ...etc പോലെയുള്ള material ഉപയോഗിച്ച് വരുന്നുണ്ട്....നല്ല മരം കിട്ടാനുള്ള പ്രയാസവും ,അത് പോല തന്നെ മരത്തിൻ്റെ വിലയും താരതമ്യം ചെയ്യുമ്പോൾ അത്തരം materials ഉപയോഗിച്ച് ചെയ്യുമ്പോൾ ചിലവ് ചുരുക്കാൻ കഴിയും....അത് പോല തന്നെ ഇവയുടെ ഫിനിഷിങ് നല്ല premium look നൽകുന്നു. മരത്തിന് ചിതൽ വരാനുള്ള സാധ്യതയുന്തെങ്കിലും maintanance നടക്കുന്ന വീടുകളിൽ ഒരു പ്രശ്നമില്ല....എന്നാൽ ply wood പോലെയുള്ള മെറ്റിരിയലുകൾ കുറച്ച് കഴിഞ്ഞാൽ പൊടിഞ്ഞ് (ഈർകുത്) വരാനുള്ള സാധ്യതയുണ്ട് എന്നുള്ളത് അനുഭവമാണ്.
AZAAR ENGINEERS
Civil Engineer | Malappuram

Santhosh Kumar
Service Provider | Palakkad
കട്ടില ,ജനൽ, വാതിലുകൾ ,ജനൽ പാളി, ഫർണിച്ചർ ഇനങ്ങൾക്ക് നല്ല മെറ്റീരിയൽ മരം ആണ്.വാർഡുറോബുകൾക്ക് നല്ല plywood, multiwood ,other മെറ്റീരിയൽ സ് ആണ് നല്ലത്
haridas haridas
Carpenter | Thrissur
steel.. rest. pidikkum. wood.. chithal. pidikkum
Niyadh K M
Contractor | Ernakulam
ചിലവ് കുറവാണ് വേറെ കാരണം ഒന്നും ഇല്ല.
aneeshn aneeshrandukandathil
Contractor | Alappuzha
മരം തന്നെയാണു നല്ലത്
ajith k
Home Owner | Malappuram
ferrocement nallathano
ADSA Constructions
Contractor | Ernakulam
ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് പുതിയ മെത്തേഡ് കളാണ് അതിൽ ചിലവ് ചുരുക്കുന്നു നോക്കുന്നുണ്ട്
Muhammad shafeeq
Service Provider | Ernakulam
bineesh nb ankamaly
Carpenter | Ernakulam
sampathika labham samaya labham ithanu marathine apekshichu mattullavayumayulla labham maramanu ettavum nallath