വീടുപണി പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്നു. ജനലും വാതിലും എല്ലാം തേക്ക് മരം കൊണ്ട് ചെയ്യാം എന്നാണ് കരുതുന്നത് .എനിക്ക് പരിചയത്തിലുള്ള ഒരാളുടെ പ്ലോട്ടിൽ നിൽക്കുന്ന നാടൻ തെക്കാണ് ഉദ്ദേശിക്കുന്നത് .വെട്ടിയിട്ട് എത്രനാൾ കഴിഞ്ഞതിനുശേഷം വേണം അത് ഉരുപിടി ആക്കുവാൻ പറയാമോ?.
Crystal homes interiors
Interior Designer | Thrissur
vettiyitti 6 മാസം കിടന്നോട്ടെ
Niyadh K M
Contractor | Ernakulam
ആദ്യം എത്ര വർഷം പഴക്കം ഉള്ള മരം ആണെന്ന് നോക്കൂ.
Jestin John
Civil Engineer | Kottayam
based on the seasoning method.natural or kiln method.natural method takes more time
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Seasoning ചെയ്തിട്ടേ ഉപയോഗിക്കാവു, മരം ചുരുങ്ങാൻ ചാൻസ് ഉണ്ട്.