hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

ഇലക്ട്രിക് ചിമ്മിനിയിൽ നിന്നുള്ള പൈപ്പിൻ റെ നീളം കൂടുതലായതുകൊണ്ട് എക്സോസ്റ്റ് പൂർണ്ണമായി നടക്കാൻ സാധ്യതയുണ്ടോ?
likes
1
comments
3

Comments


Sameer Muhammad
Sameer Muhammad

Contractor | Ernakulam

ethra length und?

Sarath S
Sarath S

Civil Engineer | Alappuzha

ലെങ്ക്‌ത് കൂടുമ്പോൾ നല്ല സക്ഷൻ ഉള്ള ചിമ്മിനി ഉപയോഗിക്കുക, അല്ലെങ്കിൽ സ്ലോ എക്സ്ഹോസ്റ്റ് ആയിരിയ്ക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

orupad length undayal budhimutt aan. angane complaints vararund

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store