hamburger
Moideen P R

Moideen P R

Service Provider | Malappuram, Kerala

വീട് പണിക്കുള്ള പഞ്ചായത്തിൽ നിന്നുള്ള പെർമിറ്റിന്റെ കാര്യങ്ങൾ എന്തൊക്കെയാണ്? rply me plz
likes
5
comments
9

Comments


MERADO ARCHITECTS
MERADO ARCHITECTS

Architect | Malappuram

*കെട്ടിടത്തിന്റെ ഉടമ തരേണ്ട രേഖകൾ :-* - ആധാരത്തിന്റെ കോപ്പി - നികുതി ഷീറ്റ് ( സ്ഥലത്തിന്റെ ) - കൈവശം സർട്ടിഫിക്കറ്റ് - നികുതി ഷീറ്റ് (പഴയ കെട്ടിടത്തിന്റെ ) *എഞ്ചിനീയർ ഉണ്ടാക്കി തരേണ്ട രേഖകൾ :-* - സൈറ്റ് പ്ലാന് - സർവീസ് പ്ലാൻ - ബിൽഡിംഗ് പ്ലാന് - ഓൺലൈൻ അപേക്ഷ നൽകൽ എന്നീ എൻജിനീയർ മുഖാന്തരം ഉള്ള പേപ്പർ ഫയലിംഗ് കമ്പ്ലീറ്റ് ചെയ്തു ഒറിജിനൽ ആധാരം മുൻനിർത്തി പഞ്ചായത്തിൽ / മുൻസിപ്പാലിറ്റിയിൽ സബ്മിറ്റ് ചെയ്യുക.

Sheeba rajesh Perfect builders
Sheeba rajesh Perfect builders

Civil Engineer | Palakkad

ആധാരം കോപ്പി, നികുതി ചീട്ട് കോപ്പി, കൈവശം സർട്ടിഫിക്കറ്റ്, plan എന്നിവ എഞ്ചിനീയർ ഏൽപ്പിക്കുക അവർ പെർമിറ്റ്‌ ഫയൽ cheythu തരും

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Roopesh M
Roopesh M

Civil Engineer | Kasaragod

pls contact 9809502084

Moideen  P R
Moideen P R

Service Provider | Malappuram

1000sqft നു എത്രയാണ് അടക്കേണ്ടി വരിക

Anees Anees
Anees Anees

Home Owner | Malappuram

കൈവശ സർട്ടിഫിക്കറ്റ് നമ്മൾ വേറെ ഉണ്ടാക്കൽ ആണോ

Jinesh M
Jinesh M

Civil Engineer | Malappuram

please contact 9746 622 961

JIJOSH J
JIJOSH J

Civil Engineer | Kollam

ഞങ്ങളെ എല്പിക്കു എല്ലാം കറക്റ്റ് ചെയ്തുതരാം sq ft 6/- contact no 9567904708

Moideen  P R
Moideen P R

Service Provider | Malappuram

thank u so much

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store