M 20, (1.1.5: 3 ) ആകുമ്പോൾ ഒരു ബാഗ് സിമൻ്റ് 50kg 50/1440 = 0.0347 Cu:m x 35.315=1.25 cft ആകുമ്പോൾ 3x1.25 = 3.75 cft ആകുമ്പോൾ 3.75 കുട്ട തന്നെയാകണം.( 1.25 ക്യുബിക്ക് അടിയുടെ അളവിൽ അളവു പെട്ടിയുണ്ടാക്കിയാൽ 3 പെട്ടിയിൽ കൊള്ളുന്ന കൊട്ട എത്ര കൊട്ടയിൽ എത്രമാത്രം നിറയുന്നു എന്നു verify ചെയ്തിട്ട് കുട്ടയെണ്ണം കണക്കാക്കാം. Reply കണ്ടതിന് Like തന്നില്ലെങ്കിലും {{1629341121}}reply കണ്ടു എന്നറിഞ്ഞാൽ നന്നായിരുന്നു.
50kg cement 1.25 cubic അടി എന്ന കൃത്യമായ അളവുള്ളപ്പോൾ Packet ൽ നിന്ന് പൊട്ടിച്ച loose cement കൊട്ടയിൽ അളന്നു ബോധ്യപ്പെടുത്തിയാൽ No minal Mix ratio ശരിയാവില്ല.പണം മുടക്കി വീടുപണിയുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചില കരാറുകാർ ഈ രീതി site ൽ Demo ചെയ്യുക. ? … രണ്ടു രീതിയിലും verify ചെയ്താൽ താങ്കളുടെ Method ൽ M 20 mix ന് മെറ്റൽ എത്ര കൂടുതൽ ഉണ്ടാകുമെന്ന് വ്യക്തമാകും.
നോർമൽ വീട് ആണെങ്കിൽ 1:2:4 വച്ചു ചെയ്യാം.ഓപ്പൺ സ്പേസ് വരുന്ന ഭാഗം ആണെങ്കിൽ 1:1.5:3 വച്ചും ചെയ്യാം.
1.ആദ്യം സിമന്റ് ഒരു ബാഗ് കുട്ടയിൽ ഫിൽ ചെയ്യുക.എത്ര തവണ ആകുമ്പോളാണ് സിമന്റ് ബാഗ് കഴിയുന്നത് എന്ന് നോക്കുക.
2.സിമന്റ് ബാഗിന്റെ എണ്ണത്തിനെ 2 മടങ്ങു സാൻഡ്
3. സിമന്റ് കുട്ടയുടെ എണ്ണത്തിനെ 4 മടങ്ങു കോർസ് aggregate വച്ചു നോർമൽ സ്ലാബ് 1:2:4 എന്ന ratioyil ചെയ്യാം.
4. 1:1.5:3 എന്ന ratio anenkilum ഇത് പോലെ അളന്നു ചെയ്യുക
N UNNIKRISHNAN NAIR
Civil Engineer | Alappuzha
M 20, (1.1.5: 3 ) ആകുമ്പോൾ ഒരു ബാഗ് സിമൻ്റ് 50kg 50/1440 = 0.0347 Cu:m x 35.315=1.25 cft ആകുമ്പോൾ 3x1.25 = 3.75 cft ആകുമ്പോൾ 3.75 കുട്ട തന്നെയാകണം.( 1.25 ക്യുബിക്ക് അടിയുടെ അളവിൽ അളവു പെട്ടിയുണ്ടാക്കിയാൽ 3 പെട്ടിയിൽ കൊള്ളുന്ന കൊട്ട എത്ര കൊട്ടയിൽ എത്രമാത്രം നിറയുന്നു എന്നു verify ചെയ്തിട്ട് കുട്ടയെണ്ണം കണക്കാക്കാം. Reply കണ്ടതിന് Like തന്നില്ലെങ്കിലും {{1629341121}}reply കണ്ടു എന്നറിഞ്ഞാൽ നന്നായിരുന്നു.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
50kg cement 1.25 cubic അടി എന്ന കൃത്യമായ അളവുള്ളപ്പോൾ Packet ൽ നിന്ന് പൊട്ടിച്ച loose cement കൊട്ടയിൽ അളന്നു ബോധ്യപ്പെടുത്തിയാൽ No minal Mix ratio ശരിയാവില്ല.പണം മുടക്കി വീടുപണിയുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചില കരാറുകാർ ഈ രീതി site ൽ Demo ചെയ്യുക. ? … രണ്ടു രീതിയിലും verify ചെയ്താൽ താങ്കളുടെ Method ൽ M 20 mix ന് മെറ്റൽ എത്ര കൂടുതൽ ഉണ്ടാകുമെന്ന് വ്യക്തമാകും.
ARJUN CM
Contractor | Thrissur
നോർമൽ വീട് ആണെങ്കിൽ 1:2:4 വച്ചു ചെയ്യാം.ഓപ്പൺ സ്പേസ് വരുന്ന ഭാഗം ആണെങ്കിൽ 1:1.5:3 വച്ചും ചെയ്യാം. 1.ആദ്യം സിമന്റ് ഒരു ബാഗ് കുട്ടയിൽ ഫിൽ ചെയ്യുക.എത്ര തവണ ആകുമ്പോളാണ് സിമന്റ് ബാഗ് കഴിയുന്നത് എന്ന് നോക്കുക. 2.സിമന്റ് ബാഗിന്റെ എണ്ണത്തിനെ 2 മടങ്ങു സാൻഡ് 3. സിമന്റ് കുട്ടയുടെ എണ്ണത്തിനെ 4 മടങ്ങു കോർസ് aggregate വച്ചു നോർമൽ സ്ലാബ് 1:2:4 എന്ന ratioyil ചെയ്യാം. 4. 1:1.5:3 എന്ന ratio anenkilum ഇത് പോലെ അളന്നു ചെയ്യുക