hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

M20 concrete ഒര് അടി കുട്ടയ്ക്ക് എത്ര കുട്ട M Sand എത്ര കുട്ട Aggregate ആണ് use ചെയ്യേണ്ടത് ?
likes
1
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

50kg cement ന് test ചെയ്ത് bulkage % Add ചെയ്താലും (1.25 cft) x 1.50 =1.875 cft ൽ കൂടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.Bulkage Site ൽ ശേഖരിച്ച Sand ലെ moisture content ൽ വരുന്ന വ്യത്യാസമനുസരിച്ച് 35% വരെ വന്നേക്കാമെങ്കിലും Test ൽ ലഭിച്ച Bulkage % കൂടി ചേർക്കുമ്പോഴേ1.875 cft എന്ന 1:1.5 എന്ന ratioയിൽ വേണ്ട അളവിൽ എത്തൂ. Eg: 35% of 1.875 = 0.66cft ( 1.875 + 0.66 cft )= 2.53 cft.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുട്ട എന്നത് standard അല്ല , 2.75-3 cft. വേണം ( bulkage of sand ഉൾപ്പടെ )

ConstO Design
ConstO Design

Architect | Malappuram

use design mix for better result

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

2.5 കോട്ട msand

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store