hamburger
Sanooj Siddik

Sanooj Siddik

Home Owner | Malappuram, Kerala

vitrified tiles virikaan cement, m sand mathram use cheythal madhiyo? paste use cheyyano? paste upayogichilangil kurachu kazhiyumbol ilaki porumo? vilayeriya marupadikal pratheekshikunnu..
likes
3
comments
7

Comments


floring designers
floring designers

Flooring | Malappuram

വിട്രിഫൈഡ് വിരിക്കാൻ ഏറ്റവും അനുയോജ്യമായത് gum തന്നെ ആണ് അതേ ആജീവനാന്തം നിലനിൽക്കുക ഒള്ളു പരിക്കനിൽ വിരിച്ചാൽ ഉറപ്പായും ഭാവിയിൽ ഇളകി പോരാൻ സാധ്യത കൂടുതൽ ആണ് പ്രത്യേകിച്ചു വലിയ ടൈലുകൾ 4×2 മുതൽ ഉള്ള ടൈൽ ഒരിക്കലും സിമെന്റ്ൽ മാത്രം വിരിക്കരുത്

Shan Tirur
Shan Tirur

Civil Engineer | Malappuram

gum ഉപയോഗിക്കണം. ഇല്ലെങ്കിൽ ഇളകി പോരാൻ സാധ്യത ഉണ്ട്.

Pratheesh Vellappillil
Pratheesh Vellappillil

Interior Designer | Ernakulam

ടൈല് വിരിക്കുന്ന പണി കാരനോട് നല്ല രീതിയിൽ സിമൻറും എം സാൻഡ് മിക്സ് ചെയ്യാൻ പറയുകയും.... മുകളിൽ ഒഴിക്കുന്ന ഗ്രൗട്ട് അതിൻറെ എൻറെ വെള്ളം വലിയുന്നത് മുമ്പ് മുമ്പ് മുടി ഉറപ്പിക്കുകയും ചെയ്താൽ ഒരു പരിധിവരെ ടൈല പൊളിഞ്ഞു പോരുന്ന പ്രവണത ഒഴിവാക്ക....

Shibil Sanju
Shibil Sanju

Flooring | Malappuram

ഏറ്റവും നല്ലത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് സിമെന്റിൽ ചെയ്യുമ്പോൾ ഈട് നിൽക്കില്ല

Anvar Basheer
Anvar Basheer

Flooring | Kottayam

1.use Myk Laticrete 325 for gum 2. use ramco,sankar,zuari as cement

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

Gum ഉപയോഗിച്ച്തന്നെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

AC JAYDEV 9995675345
AC JAYDEV 9995675345

Carpenter | Palakkad

FREE interior design FREE quote FREE site visits Specialist in Modular kitchens wardrobes and Interiors

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store