hamburger
Meera K

Meera K

Home Owner | Ernakulam, Kerala

റോഡ് നിരപ്പിൽ വീട് വരണം എങ്കിൽ piller അടിച്ചു പൊക്കി വാർക്കണം. അങ്ങനെ ചെയ്യാൻ piller എത്ര അടി താഴ്ചയിൽ ആണ് ചെയ്യേണ്ടത് ?
likes
0
comments
2

Comments


thykoodam  buiders
thykoodam buiders

Contractor | Ernakulam

saite kandittu parayunnathayirikkum ujitham

A4 Architects
A4 Architects

Civil Engineer | Kottayam

സ്ഥലത്തിൻ്റെ മണ്ണിൻ്റെ ഗുണനിലവാരം അനുസരിച്ച് പില്ലറിൻ്റെ ഡിസൈനിലും താഴ്ചയിൽ വ്യത്യാസം ഉണ്ടാവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store