hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

ഇരുനില വീടിന് 6 ഇഞ്ച് m brick ഉപയോഗിക്കാമോ താഴഅതെ നിലക്ക് ?
likes
1
comments
4

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

സമാനമായ ചോദ്യത്തിനുള്ള മറുപടിയാണ്. ഇതും ഇവിടെ കിടക്കട്ടെ....

8 " & 9 " ( 20 &23 cm) Size ൽ Wet Stage ൽ ലഭിക്കുന്ന Compressive strength 35 kg/Sq.cm ൽ കുറയാത്ത Burnt bricks നും വെട്ടുകല്ലിനും തുല്യമായ Compressive strength 6 "Mud brick നു കിട്ടുമെങ്കിൽ G +1 floor Load bearing structure ൽ mud brick ഉപയോഗിക്കാം. കേരളത്തിൽ കഴിഞ്ഞ 5 വർഷങ്ങളിൽ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പോലും ചക്രവാത ചുഴിയും, മേഘ സ്ഫോടനം മൂലമുണ്ടാക്കിയ മിന്നൽ പ്രളയങ്ങളും താഴെ attach ചെയ്ത photo യിൽ കാണുന്ന പോലെ വരുന്ന സാഹചര്യവും കൂടി കണക്കിലെടുത്തു വേണം Mr. {{1628976243}}6 " mudbrick ഉപയോഗിച്ച് G+1 floor ൽ വീടു പണിയുന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത്. ??

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

yes

Shan Tirur
Shan Tirur

Civil Engineer | Malappuram

upayogikkam.

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store