വീട് നിർമ്മിക്കുമ്പോൾ ചുമരിൻ്റെ കനം 6 ഇഞ്ച് ബ്ലോക്ക് മതിയോ 8 ഇഞ്ച് ബ്ലോക്ക് ഉപയോഗിക്കണോ ? രണ്ട് നിലയാണ് ' കോൺക്രിറ്റ് തൂണുകൾ നൽകേണ്ടതുണ്ടോ . ഉറച്ച മണ്ണാണ്
Better option 8" ബ്രിക്കാണ്. എന്നാൽ 6" ബ്രിക്ക് വച്ചും ചെയ്യുന്നുണ്ട്. ഉറപ്പുള്ള മണ്ണാണ് എന്ന് പറഞ്ഞത് ശെരിയാണെങ്കിൽ നല്ല strong ആയ ഫൗണ്ടേഷനും പ്ലിന്ത് ബീമോട്കൂടിയ ബേസ്മെൻറും മതിയാകും. പക്ഷെ മണ്ണിന്റെ ഉറപ്പ് എന്ത്മാത്രമാണെന്ന് വിലയിരുത്തുക.
Sasikumar Therayil
Civil Engineer | Thrissur
8 inch is ideal . check the compressive strengh
Suresh TS
Civil Engineer | Thiruvananthapuram
Better option 8" ബ്രിക്കാണ്. എന്നാൽ 6" ബ്രിക്ക് വച്ചും ചെയ്യുന്നുണ്ട്. ഉറപ്പുള്ള മണ്ണാണ് എന്ന് പറഞ്ഞത് ശെരിയാണെങ്കിൽ നല്ല strong ആയ ഫൗണ്ടേഷനും പ്ലിന്ത് ബീമോട്കൂടിയ ബേസ്മെൻറും മതിയാകും. പക്ഷെ മണ്ണിന്റെ ഉറപ്പ് എന്ത്മാത്രമാണെന്ന് വിലയിരുത്തുക.
anesh vv
Contractor | Thiruvananthapuram
6 inch mathi room nu spece കിട്ടും
Er Gladwin George
Civil Engineer | Idukki
8 inch
N UNNIKRISHNAN NAIR
Civil Engineer | Alappuzha
താങ്കളുടെ വീടിന് life long Stability ഉറപ്പാക്കണമെങ്കിൽ Load bearing RCC Structure ന് 8 "കനവും മിനിമം 50kg/sq cm compressive Strength കൂടിഉണ്ടാവണം .മേസ്തിരിമാർ 6 "ലും പണിഞ്ഞു തരും.
Shine das shima Shina
Mason | Thiruvananthapuram
നമ്മുടെ ബഡ്ജറ്റ് അനുസരിച്ച് ചെയ്യാം