6 ഇഞ്ച് പൊള്ള താവൂക്ക് കൊണ്ട് നിർമ്മിച്ച വീടിന് പുതുതായി ഒരു അടുക്കളയും കുറച്ച് ഭാഗം പൊളിച്ച് അല്പം വീതി കൂട്ടി ഹാളും ഒപ്പം രണ്ടാം നിലയും നിർമ്മിക്കാൻ ആഗ്രഹിക്കുന്നു...മുകളിൽ 2 മുറികളും ബാത്ത്റൂം ചെറിയ സിറ്റ് ഔട്ട്
നിലവിൽ വീടിനുള്ളിൽ ഫില്ലറുകളില്ല... സേഫ്റ്റി ചിലവുകൾ വെച്ച് എന്തെല്ലാം ശ്രദ്ധിക്കണം ...ചെയ്യേണ്ടതും...
Not at all recommend to construct anything over a concrete block masonry, which is of just 15cm thick. Also it is of hollow in nature as mentioned by you.
Join the Community to start finding Ideas & Professionals
Sreenivas Ramachandran
Civil Engineer | Thiruvananthapuram
Not at all recommend to construct anything over a concrete block masonry, which is of just 15cm thick. Also it is of hollow in nature as mentioned by you.