Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Fousiya Kabeer
Home Owner | Kozhikode, Kerala
കോൺക്രീറ്റ് കുഴിയിൽ നിന്നും സ്മെൽ പുറത്തേക്ക് വരുന്നു ആരെങ്കിലും പോയി വെള്ളം ഒഴിച്ചാൽ കുറച്ചു സമയത്തേക്ക്... അതെങ്ങനെ മാറും?
0
1
Comments
Shan Tirur
Civil Engineer | Malappuram
enth kuzhi aan?
More like this
Santhosh Krishnan
Home Owner
സിങ്ക് വച്ചിരിക്കുന്നതിൽ നിന്നും പാത്രം wash ചെയ്യുമ്പോൾ വെള്ളം പുറത്തേക്കു വരുന്നു. ഇതെന്തിന്റെ problem ആണ് ?
അലവി kk
Contractor
കണ്ടം പറിച്ച് മോഡൽ നമ്മളെ നാട്ടിന് പറ്റിയ മോഡൽ ആണോ മഴ വെള്ളമെല്ലാം ഉള്ളിലേക്ക് വരുന്നു കണ്ടം പറിച്ച മോഡൽ ഈ മോഡൽ എടുത്ത് 22.. 23 വീട് ഞാൻ പോയി നോക്കി ചാട്ടം ഇല്ല 100% വീടിനും ചാട്ടം വേണ്ടേ വിദേശ മോഡൽ നമ്മൾ നാട്ടിൽ നടക്കുമോ വീട് കാണാൻ ചൊറുക്ക ഉണ്ടാവും മഴപെയ്താൽ ഫുള്ള് വെള്ളം വീട്ടിലേക്ക് എന്താ നിങ്ങളുടെ അഭിപ്രായം
shabeer puliyakkodan
Home Owner
ഇവിടെ എന്താണ് ചെയ്യാൻ കഴിയുക മഴ പെയ്താൽ വെള്ളം ഉള്ളിലേക്കു വരുന്നു
prabi p
Home Owner
പ്ലോട്ട് ഇലെ മണ്ണ് പെട്ടന്ന് ഈർപ്പം വലിച്ച് എടുക്കുന്നില്ല.. കുഴിയിലെ വെള്ളം പതുക്കെയാണ് ഭൂമിക്കടിയിൽ ഇറങ്ങുന്നത്.. ഇത് ഭാവിയിൽ waste water കുഴിയിൽ പ്രോബ്ലം ഉണ്ടാക്കുമോ..? എന്തേലും പ്രതിവിധി ഉണ്ടോ...??
nishad cp
Home Owner
സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞ് എത്ര മണിക്കൂറിന് ശേഷമാണ് വെള്ളം നനയ്ക്കേണ്ടത്? കോൺക്രീറ്റ് കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ബണ്ട് കെട്ടി. വൈകുന്നേരമാണ് വെള്ളം കെട്ടിനിർത്തുന്നത് അതുവരെ ഡ്രൈയായി നിർത്തുന്നതിൽ തെറ്റുണ്ടോ?
Ravi Kumar
Home Owner
വീടിന്റെ ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് കഴിഞ്ഞു വെള്ളം കെട്ടി നേർത്തിയപ്പോ വീടിനു ഉള്ളിൽ ലീക് വരുന്നു... അങ്ങനെ വരുമോ ഫ്രിണ്ട്സ്....?
Deepak Rajendran
Home Owner
എന്റെ വീടിന്റെ ഒരു സൈഡ് ഈമഴയത്തു കുറച്ചു താഴ്ന്നു പോയി? അത് ഇനി എങ്ങനെ ശരിയാകാം?
Santhosh Krishnan
Home Owner
സിങ്കിൽ വെള്ളം കെട്ടി കിടന്നു ദുർഗന്ധം വരുന്നു ഇത് എങ്ങനെ ഒഴിവാക്കാം?
Ramla B
Home Owner
കോൺക്രീറ്റ് ഫ്ലോർ വെളുത്തു വരുന്നു.. ഇത് എന്ത് കൊണ്ട് ആണ് ?
Summayya basheer
Home Owner
റൂഫിൽ നിന്നും സിമന്റ് ഇളകി വരുന്നു, എങ്ങനെ ഇത് പരിഹരിക്കാം ?
baiju K
Service Provider
പഞ്ചായത്തിൽ നിന്നും building permit എടുത്ത(വീട്) പ്ലാനിൽ കുറച്ചു modification ഉണ്ടായിരുന്നു , നല്ല design ഐഡിയ ഉള്ള ആരെങ്കിലും സഹായിക്കാമോ? fee pay ചെയ്യാം.
ayaan lisa
Home Owner
രാജസ്ഥാനിൽ പോയി മാർബിൾ കൊണ്ട് വന്നവർ ആരെങ്കിലും ഉണ്ടോ ഡീറ്റെയിൽസ് ഷെയർ ചെയ്യുമോ
Sajeev Nair
Home Owner
വീടിന്റെ ബെഡ്റൂമിന്റെ ഭിത്തിയിൽ നനവ് വരുന്നു. ഇത് പുറത്ത് നിന്നും വേണോ അകത്ത് നിന്നും വേണോ ശരിയാക്കാൻ ?
Raheela Beevi
Home Owner
ഭിത്തിയിൽ നിന്നും പെയിന്റ് ഇളക്കി വരുന്നു? എന്ത് ചെയ്യും?
Krishnan Hari
Home Owner
മെയിൻ സ്ലാബ് ഭിത്തിയിൽ നിന്നും മൂന്നഡി പുറത്തേക്ക് തള്ളി ക്യാൻലിവർ സ്ലാബ് ആയിട്ട് കൊടുക്കാമെന്ന് കരുതുന്നു അഭിപ്രായം പറയാമോ?
Smitha Sibi
Home Owner
എന്റെ വീടിന്റെ sitout നിന്നും പുറത്തേക്കിറങ്ങാനുള്ള സ്റ്റെപ്പുകൾ മഴക്കാലത്തു എപ്പോഴും നനയുന്നു.അതിനാൽ കുറച്ചുകൂടെ പുറത്തേക്ക് ഇറക്കി വാർക്കാൻ പറ്റുമോ.ഇങ്ങനെ ചെയ്താൽ ചോർച്ച ഉണ്ടാവുമോ? ഇനി കോൺക്രീറ്റ് ittu https://koloapp.in/discussions/1629323932
Gopalan Kiran
Home Owner
മഴ പെയ്തപ്പോൾ വീടിന്റെ ഒരു സൈഡ് കുറച്ചു ഇരുന്നു പോയി. ഇത് ഇനി ശരിയാക്കാൻ എന്ത് ചെയ്യണം ?
prabi p
Home Owner
പ്ലോട്ട് ഇലെ മണ്ണ് പെട്ടന്ന് ഈർപ്പം വലിച്ച് എടുക്കുന്നില്ല.. കുഴിയിലെ വെള്ളം പതുക്കെയാണ് ഭൂമിക്കടിയിൽ ഇറങ്ങുന്നത്.. ഇത് ഭാവിയിൽ waste water കുഴിയിൽ പ്രോബ്ലം ഉണ്ടാക്കുമോ..? എന്തേലും പ്രതിവിധി ഉണ്ടോ...??
Summayya basheer
Home Owner
വീട്ടിൽ അലമാരയ്ക്ക് സ്ക്രൂ ചെയ്തപ്പോൾ ടെറസിൽ നിന്ന് വെള്ളം അകത്തേക്ക് വരുന്നു എന്താ ചെയ്യാ ?
shibin das
Home Owner
ബെഡ്റൂമിൽ നിന്നും കുറച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന bay window ഡിസൈൻസ് ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
enth kuzhi aan?