hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

സിങ്ക് വച്ചിരിക്കുന്നതിൽ നിന്നും പാത്രം wash ചെയ്യുമ്പോൾ വെള്ളം പുറത്തേക്കു വരുന്നു. ഇതെന്തിന്റെ problem ആണ് ?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

( Leak അല്ല ഉദ്ദേശിയ്ക്കുന്നത് എന്ന് കരുതുന്നു ) എങ്കിൽ , bowl ന് മതിയായ depth ഉണ്ടായിരിയ്ക്കില്ല . വെള്ളം force കുറച്ച് തുറക്കുകയോ, Tap ൻ്റെ end ൽ reducer hose കൊടുക്കുകയോ ചെയ്യുക. കഴിയുമെങ്കിൽ bowl ന് മതിയായ depth ഉള്ള Sink, install ചെയ്യുക.

Sujith   mekkumkara
Sujith mekkumkara

Plumber | Thiruvananthapuram

oru photo ayakkamo

Shan Tirur
Shan Tirur

Civil Engineer | Malappuram

sink വലിപ്പം, ആഴം കുറവ് ആവും. അല്ലെങ്കിൽ slab ന് പാകം ആയ sink ആവില്ല. അല്ലെങ്കിൽ പിന്നെ sink വെച്ചത് എന്തെങ്കിലും alignment തെറ്റിയിട്ടുണ്ടാവും.

akash aj
akash aj

Plumber | Wayanad

sinkinta sidil koodi ulla leak anno

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store