slab നിലനിർത്തിക്കൊണ്ട് തന്നെ, full box അടിച്ച് ചെയ്യാം. space കുറയുന്നതൊന്നും കാര്യമാക്കേണ്ട.box ആണെങ്കിൽ drawer സംവിധാനങ്ങൾക്കും, തട്ടുകൾ കൊടുക്കാനും, partition കൊടുക്കാനും മറ്റും എളുപ്പമാണ്. safe ആണ്.വൃത്തി യായി കൈ കാര്യം ചെയ്യാം ,ഭംഗിയാണ്.sink നോ hob നോ, slab cut ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല.
Rohit Raj
Civil Engineer | Kottayam
Without slab is better for baskets and storages
saleem K saleem
Interior Designer | Kozhikode
slab നിലനിർത്തിക്കൊണ്ട് തന്നെ, full box അടിച്ച് ചെയ്യാം. space കുറയുന്നതൊന്നും കാര്യമാക്കേണ്ട.box ആണെങ്കിൽ drawer സംവിധാനങ്ങൾക്കും, തട്ടുകൾ കൊടുക്കാനും, partition കൊടുക്കാനും മറ്റും എളുപ്പമാണ്. safe ആണ്.വൃത്തി യായി കൈ കാര്യം ചെയ്യാം ,ഭംഗിയാണ്.sink നോ hob നോ, slab cut ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല.
Shan Tirur
Civil Engineer | Malappuram
slab ചെയ്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ. അതൊക്കെ cut ചെയ്ത് ചെയ്യാം
mosaeno living
Interior Designer | Ernakulam
theerchayayum cheyyan pattum frame and shutter ayittu cheythal mathi hob cut cheyyanam ennu nirbandam illa sinkinu mathram cut cheyyanda avasyam undel mathi
Jayakumar Sukumaran
Building Supplies | Thiruvananthapuram
sink eppozhum SS304 .. 1 mm thickness.. upayokikku... Nirali NG is best option.. xxxxxxxxxxx9..please contact we will provide best rate..
Skywood interiors -Thiruvalla
Interior Designer | Alappuzha
slab ozhivakkunnathanu nallathu, because slab space nashtapettu pokum. Slab height equal akanam ennilla.
RAS interior
Interior Designer | Palakkad
slab ozhivakkunathu better aayirikkum
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
yes cheyyam
SWASTIK HOME INTERIORS 9400296552
Interior Designer | Pathanamthitta
നിലവിൽ ഉള്ള സ്ലാബിന്റെ സൈസിൽ ഹോബ് അറേഞ്ച് ചെയ്യുക