Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ajmal Hameed
Home Owner | Idukki, Kerala
ഞങ്ങളുടെ പ്ലോട്ടിൽ 7 അടിയിലാണ് ലേറ്ററേറ്റ് വരുന്നത്. സോഫ്റ്റ് മണ്ണാണ്. ഇവിടെ ഇതുതരാം ഫൌണ്ടേഷൻ ആണ് അഭികാമ്യം ?
0
1
Comments
ConstO Design
Architect | Malappuram
do consult a Structural Engineer
More like this
Elizabeth Eapen
Home Owner
കടൽ തീരത്ത് ആണ് പ്ലോട്ട് , മുറ്റം മണൽ ആണ്. അപ്പോൾ ഇവിടെ വീട് വക്കാൻ ഏതു തരം ഫൌണ്ടേഷൻ ആണ് വേണ്ടത്?
Vijaya menon
Home Owner
ഒറ്റനിലക്കായി പണിത ഫൌണ്ടേഷൻ ആണ്.. മുകളിൽ ഒരു നില കൂടി എടുക്കുവാൻ പറ്റുമോ ?.
Annamma P
Home Owner
ഞങ്ങളുടെ സ്ഥലത്ത് മഴക്കാലത്ത് അത്യാവശ്യം നല്ല ഉറവുണ്ട് ഏതുതരത്തിലുള്ള റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ആണ് ഇവിടെ അനുയോജ്യം?.
Rasin Sasidharan
Home Owner
എന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക് പുതിയത് ഒരെണ്ണം ഉണ്ടാക്കാൻ പദ്ധതിയുണ്ട്. ഇഷ്ടികയിൽ പണിയുന്നതാണോ അതോ സ്പോട്ടിൽ കോൺക്രീറ്റെയിൽ വർക്കുന്നതാണോ നല്ലത്. ഒന്ന് പറഞ്ഞു തരാമോ? പൂഴി മണ്ണാണ് ഞങ്ങളുടെ ഏരിയയിൽ.
Akhil Joseph
Home Owner
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
Elizabeth Eapen
Home Owner
കുട്ടനാട് ഭാഗത്തു ഏതു തരം ഫൌണ്ടേഷൻ ആണ് ചെയ്യേണ്ടത് ?
Sajeevan P K
Home Owner
വീട് വച്ചിട്ടിപ്പോൾ 10 കൊല്ലമായി. അന്ന് ഒറ്റനില വീടിനായുള്ള ഫൌണ്ടേഷൻ ആണ് കെട്ടിയതു. ഇനി രണ്ടാം നില പണിയുവാൻ ഫൗണ്ടഷനിൽ ചെയ്യാവുന്ന എന്തേലും remedy ഉണ്ടോ ? .
Akhil Joseph
Home Owner
വെള്ളം കെട്ടുന്ന പ്ലോട്ടിൽ എങ്ങനത്തെ ഫൌണ്ടേഷൻ ചെയുന്നതാണ് നല്ലത് ?
peter thomas
Home Owner
എനിക്ക് മൂന്ന് സെൻറ് പ്ലോട്ട് ആണ് കൈവശമുള്ളത് പ്ലാൻ ആയി മെറ്റീരിയൽസ് മറ്റും സ്റ്റോക്ക് ചെയ്യാനുള്ള സ്ഥലവും കാര്യങ്ങളും ഇല്ല.ഏത് മെറ്റീരിയൽ ഉപയോഗിക്കുന്നതാണ് ആണ് എനിക്ക് ഏറ്റവും കൂടുതൽ അഭികാമ്യം എന്ന് പറഞ്ഞു തരാമോ?.
Arun Soman
Home Owner
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
Arun Soman
Home Owner
വരണ്ട ഭൂമിയാണ്. ഏതു തരം ഫൌണ്ടേഷൻ ആണ് വേണ്ടത് ?
Anantha Krishnan
Home Owner
12 ലക്ഷം ആണ് ബഡ്ജറ്റ് 1200 SQFT ആണ് വീടിന്റെ പ്ലാൻ. നോർമൽ ഫൌണ്ടേഷൻ ആണ്. കോസ്റ്റ് കുറക്കാൻ ഫസ്റ്റ് ഫ്ലോർ മുഴുവനും വബോര്ഡിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. പ്ലാസ്റ്ററിങ് കോസ്റ്റ് കുറക്കാൻ ഗ്രൗണ്ട് ഫ്ലോർ മുഴുവനും AAC ബ്ലോക്ക് വെച്ച് കെട്ടാമോ. ഇതിനു സ്ലാബ് വാർത്തു മുകളിൽ വബോർഡ് കേറ്റാമോ. സ്ലാബ് കോസ്റ്റ് ഒഴിവാക്കാൻ ഗ്രൗണ്ട് ഫ്ലോർ റൂഫിങ് വബോര്ഡിൽ ചെയ്യുന്നത് സേഫ് ആണോ?
Elizabeth Eapen
Home Owner
എൻറെ പ്ലോട്ടിൽ കിണറിനു സ്ഥാനം കണ്ടപ്പോൾ plotൻറെ വടക്കുപടിഞ്ഞാറെ മൂലയിൽ ആയിട്ടാണ് വരുന്നത്. ഇതുമൂലം വീടുവയ്ക്കുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?.
Sajeevan P K
Home Owner
ടൈലിന്റെ സൈസ് എങ്ങനെ ആണ് വരുന്നത്?
Annamma P
Home Owner
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
Bobby Roshan
Home Owner
വെള്ളക്കെട്ട് ഉള്ള സ്ഥലത്തു ഏതു തരം ഫൌണ്ടേഷൻ ആണ് ചെയേണ്ടത് ?.
Vijaya menon
Home Owner
പൈലിംഗ് ഫൌണ്ടേഷൻ വേണ്ടി വരുന്നത് എപ്പോഴാണ്? .
Akhil Joseph
Home Owner
എൻറെ പ്ലോട്ടിൽ കിണറിനു സ്ഥാനം കണ്ടപ്പോൾ plotൻറെ വടക്കുപടിഞ്ഞാറെ മൂലയിൽ ആയിട്ടാണ് വരുന്നത്. ഇതുമൂലം വീടുവയ്ക്കുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ അറിയാവുന്നവർ അഭിപ്രായം പറയണേ?
Elizabeth Eapen
Home Owner
welding works ചെയാൻ റേറ്റ് എങ്ങനെ ആണ് വരുന്നത് ?
KIRAN KUMAR
Home Owner
ഇവിടെ ഏത് മോഡൽ ചെയുന്നത് ആണ് നല്ലത്
Join the Community to
start finding Ideas &
Professionals
ConstO Design
Architect | Malappuram
do consult a Structural Engineer