വടക്ക് പടിഞ്ഞാറെ മൂലയിൽ വെള്ളമുണ്ടെങ്കിൽ ചെറിയ പ്ലോട്ടാണെങ്കിൽ എല്ലായിടത്തും വെള്ളമുണ്ടാകും. നിങ്ങൾ സൗകര്യപ്രദമായ സ്ഥലത്ത് കുഴിച്ചോളൂ. ഒന്നും ഭയപ്പെടാനില്ല.
വീടിനു ഒരു 3 m അകലെ ആണോ എന്ന് നോക്കിയാൽ മതി. കിണറിനു ring ഉണ്ടെങ്കിൽ കുറച്ചു അടുത്താലും വലിയ കുഴപ്പമില്ല.
LAGOM CONCEPT
Architect | Kannur
No problem unless you worry about it.
ARUN V
Painting Works | Thiruvananthapuram
വടക്കു പടിഞ്ഞാറേമൂല കന്നി മൂലയാണെങ്കിൽ കിണർ കുഴിക്കുന്നതിൽ കുഴപ്പമില്ല. കണ്ണിമൂല കിണർ ആണെങ്കിൽ സൂക്ഷിച്ചു ഉപയോഗിക്കുക.
Dr Bennet Kuriakose
Civil Engineer | Kottayam
വടക്ക് പടിഞ്ഞാറെ മൂലയിൽ വെള്ളമുണ്ടെങ്കിൽ ചെറിയ പ്ലോട്ടാണെങ്കിൽ എല്ലായിടത്തും വെള്ളമുണ്ടാകും. നിങ്ങൾ സൗകര്യപ്രദമായ സ്ഥലത്ത് കുഴിച്ചോളൂ. ഒന്നും ഭയപ്പെടാനില്ല. വീടിനു ഒരു 3 m അകലെ ആണോ എന്ന് നോക്കിയാൽ മതി. കിണറിനു ring ഉണ്ടെങ്കിൽ കുറച്ചു അടുത്താലും വലിയ കുഴപ്പമില്ല.
10mm Architecture
Architect | Thrissur
ഒന്നുകിൽ വടക്ക് കിഴക്ക്, അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ്. അല്ലാത്ത സ്ഥാനങ്ങളിൽ കിണർ വന്നാൽ, അത് കാണാത്ത രീതിയിൽ ഒരു മറ നിർമ്മിക്കുക.
shafeeq malappuram
Civil Engineer | Malappuram
noq