hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

എൻറെ പ്ലോട്ടിൽ കിണറിനു സ്ഥാനം കണ്ടപ്പോൾ plotൻറെ വടക്കുപടിഞ്ഞാറെ മൂലയിൽ ആയിട്ടാണ് വരുന്നത്. ഇതുമൂലം വീടുവയ്ക്കുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ അറിയാവുന്നവർ അഭിപ്രായം പറയണേ?
likes
3
comments
6

Comments


Rajeshmon Rajesh
Rajeshmon Rajesh

Carpenter | Kollam

കുഴപ്പം ഇല്ല, പക്ഷേ വടക്ക് കിഴക്കേ മൂല (മീനം രാശി ) നല്ലത് എന്ന് കേട്ടിട്ടുണ്ട്..

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

കിണർ ഭാഗത്തിന്റെയും വീടിന്റെയും ഇടയിൽ മുഴുവൻ ഭാഗവും പ്രത്യേകം മതിൽ കെട്ടി തിരിക്കുക.

Jamsheer K K
Jamsheer K K

Architect | Kozhikode

illa.

Decus  Interiors
Decus Interiors

Interior Designer | Thiruvananthapuram

മുറ്റം കെട്ടി തിരിക്കുക...

thushar n
thushar n

Home Owner | Alappuzha

pakshe vasthu ariyavunna oral vannu chuvatadi vechu alanu yathu rashi anennu arinjale paryauvan patu

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പം ഇല്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store