Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
1
0
More like this
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
ടൈലിന്റെ സൈസ് എങ്ങനെ ആണ് വരുന്നത്?
welding works ചെയാൻ റേറ്റ് എങ്ങനെ ആണ് വരുന്നത് ?
ഏറ്റവും നല്ല ക്വാളിറ്റി ഉള്ള waterproof paint ഒന്നു suggest ചെയ്യാമോ?
എന്റെ വീടുപണി തുടങ്ങിയിരിക്കുകയാണ്,. fountation piller beam ആയിട്ടാണ് ചെയ്യ്തത്. അതിനുപയോഗിച്ചത്, അൾട്രാടെക് സിമന്റ്, jsw കമ്പി, m -sand & jelly നല്ല ക്വാളിറ്റി തന്നെ. കോൺക്രീറ്റ് മിക്സിങ് 1:2:3 ആണ് ചെയ്തത്. ഈ കോൺക്രീറ്റ് ratio സ്ട്രോങ്ങ് ആണോ?ഇത് G+1 വീടാണ്.
മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത് ?
ചാലക്കുടിയിലേക്ക് നല്ല ക്വാളിറ്റി വെട്ടുകല്ല് ആവശ്യമുണ്ട്... pls contact
welding works ചെയാൻ റേറ്റ് എങ്ങനെ ആണ് വരുന്നത് ?
മൈന്റെനൻസ് ഫ്രീ ആയിട്ടുള്ള പ്ലബിങ് /ബാത്ത് റൂം ബ്രാൻഡ് ഏതാണ്? നല്ല ക്വാളിറ്റി?
750 സ്ക്വയർഫിറ്റിനു എത്ര രൂപ ആവും. ലോ പ്രൈസ്.
എറണാകുളത്ത് നല്ല ക്വാളിറ്റി ചെങ്കല്ല് എത്ര രൂപയ്ക്ക് ലഭിക്കും?
ഒരു 2900 Sqft വീട് മുഴുവൻ കോളം ബീമിൽ പണിതു തീർക്കാൻ എത്ര രൂപ ചിലവുവരും? നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച്.
ബാൽക്കണി മുൻവശത്തു തന്നെ വരണോ. പ്ലാൻ പ്രെകാരം എന്റെ സൈഡിൽ ആണ് വരുന്നത്. ഇത് നല്ലത് ആണോ ?.
പത്തനംതിട്ടയില്‍ tiles എടുക്കാന്‍ നല്ല കട ഏതാണ് ,ഒരു വിധം നല്ല ക്വാളിറ്റി , ബജറ്റിൽ ഒതുങ്ങുന്നത് അറിയുന്നവര്‍ Pl help 1800 sq feet
ഏറ്റവും നല്ല മിഡ് റേഞ്ച് യൂറോപ്യൻ ക്ലോസെറ്റ് സെറ്റ് ഏതാണ്?
ഇരിഞ്ഞാലക്കുട യിൽ നല്ല ക്വാളിറ്റി ഉള്ള വെട്ടികല്ലിന് എത്ര വരും
Load Bearing red clay burnt bricks. നല്ല ക്വാളിറ്റി തൃശ്ശൂരിൽ കിട്ടുമോ. എക്സ്പോസ്ഡ് സ്ട്രക്ചർ വീട് നിർമ്മിക്കാൻ ആണ്.
1. 500 sqft വരുന്ന ഒരു മുറിയും ഹാളും അടങ്ങുന്ന മുകളിലത്തെ നില പണി കഴിപ്പിക്കാൻ ആവശ്യമായ തുക എത്ര ആവും ? 2. ഇഷ്ടിക്കക്ക് പകരം താബുക് കട്ടകൾ വച്ച് പണി കഴിപ്പിച്ചാൽ എത്ര രൂപയുടെ മാറ്റം ആണ് വരുന്നത്? 3. ഒരു കല്ലിനു പകരം എത്ര ഇഷ്ടിക്കകൾ പണിയാൻ ആവശ്യം ആയി വരും? -Musthafa NP
തൃശ്ശൂരിൽ നല്ല ക്വാളിറ്റി വെട്ടുകല്ല് കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ.. അവരെ കോൺടാക്ട് ചെയ്യുന്ന നമ്പർ കൂടി തരാമോ
ഒരു വീടിൻ്റെ നിർമാണ ചിലവിൽ sqare feet rate പറയുന്നതിൻ്റെ എത്ര ശതമാനം ആണ് തടി യുടെ വിലയും പണി കൂലിയും വരുന്നത്
Join the Community to
start finding Ideas &
Professionals